കാറ്റില്‍നിന്ന് വീട്ടിലേക്ക് വൈദ്യുതി ; വൻകരകൾ കീഴടക്കി കേരള സ്റ്റാർട്ടപ്‌

കാറ്റില്‍നിന്ന് വീട്ടിലേക്ക് വൈദ്യുതി ; വൻകരകൾ കീഴടക്കി കേരള സ്റ്റാർട്ടപ്‌

ചെറിയ ചെലവിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശികളുടെ സ്റ്റാർട്ടപ് സംരംഭം വൻകരകൾ കീഴടക്കി മുന്നേറുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ചെറിയ വിൻഡ് ടർബൈനുകളാണ് അവാൻ ഗാർ ഇന്നൊവേഷൻ സ്റ്റാർട്ടപ് വികസിപ്പിച്ചത്. സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ്…

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ് ‘ പദ്ധതിയിൽ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ‘സേവ് ഫുഡ് ഷെയർ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാൻ സാധ്യതയുള്ള…

തൃശൂരില്‍ പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ്‌ മരിച്ചു

തൃശൂര്‍ കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. മൂന്നു പീടിക സ്വദേശി ഷിഹാബാണ് (35) മരിച്ചത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര, നാലര വയസുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്. പൊലീസും ഫയർ ഫോഴ്സും…

ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാം; റോഡ് തുറക്കുന്നു

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിക്കുള്ള റോഡ് തുറക്കുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്ണമായും തകര്ന്നതിനാല് കഴിഞ്ഞ സെപ്റ്റംബര്മാസം മുതല് പൊന്മുടിയിലേക്ക് യാത്രക്കാരെ കടന്നുപോകാന് അനുവദിച്ചിരുന്നില്ല. ആദ്യം ഇവിടെ മണ്ണിടിഞ്ഞതിനെതുടര്ന്ന് റോഡിന്റെ അറ്റകുറ്റപ്പണി നടത്തവേ…

മഞ്ചേരി റെക്‌‌സിൻ ഷോറൂമിൽ വൻ തീപിടിത്തം

മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

വ്യാജ നമ്പർ പ്ലേറ്റ്: ടൂറിസ്റ്റ് ബസ് പിടികൂടി.

ആന്ധ്രയിലെ വാഹന നമ്പറുമായി കേരള റജിസ്ട്രേഷൻ ടൂറിസ്റ്റ് ബസ്. എപി 26 വൈ 6417 പ്ലേറ്റ് പതിച്ചു കൊട്ടാരക്കര വഴി പോയ കേരള രജിസ്ട്രേഷൻ ടുറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് വിഭാഗം പിന്തുടർന്ന് പിടികൂടി. അറയ്ക്കൽ സ്വദേശിയാണ് വാഹനത്തിന്റെ…

‘എന്റെ ഭൂമി, എന്റെ പൊരുൾ’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

എന്റെ ഭൂമി, എന്റെ പൊരുൾ’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം ബഹുമാനപ്പെട്ട റവന്യു മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.തിരുവനന്തപുരം ജില്ലയിൽ വനഭൂമി കൈവശം വച്ചിരിയ്ക്കുന്നവർക്ക് വനാവകാശ രേഖ നൽകുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ‘എന്റെ ഭൂമി എന്റെ…

കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു.

കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു. കാക്കനാട് സീപോര്‍ട്ട്സ് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് വന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ലോറി റോഡിന്റെ ഒരു വശത്തേക്ക് ചരിഞ്ഞത്.

ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും: തീയതി മാറ്റി

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 139/19), ഫയര്‍മാന്‍ (ട്രെയിനി) (1 എന്‍.സി.എ-എസ്.സി.സി.സി ) (കാറ്റഗറി നമ്പര്‍ 359/19) തസ്തികകളിലേക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി…

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: വിവിധ ടീം സെലക്ഷൻ ട്രയൽസ്

അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരളത്തിന്റെ വിവിധ ടീമുകളുടെ സെലക്ഷൻ ട്രയൽസ് ഡിസംബർ 17ന് നടക്കും. അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ബാസ്‌ക്കറ്റ് ബാൾ, അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഫുഡ്ബാൾ, അണ്ടർ 18 പെൺകുട്ടികളുടെ വോളിബാൾ ടീമുകളുടെ സെലക്ഷൻ…