Category: KERALA

പൊന്മുടിയെ സംരക്ഷിതമാക്കാൻ കർമ്മസേന

പൊന്മുടിയിൽ സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കാൻ പൊന്മുടി കർമസേന രൂപീകരിച്ചു. സഞ്ചാരികൾക്ക്‌ മാർഗനിർദേശങ്ങൾ നൽകാനും അടിയന്തര സാഹചര്യമുണ്ടായാൽ സഹായിക്കാനും സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യംതള്ളൽ നിയന്ത്രിക്കാനുമാണ് സേന. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ…

കൊല്ലത്ത്‌ ലൈഫ്‌ മിഷനിൽ ഉയർന്നത്‌ 16,040 വീട്‌

അർഹതയുള്ളവർക്കെല്ലാം അടച്ചുറപ്പുള്ള വീട്‌ എന്ന എൽഡിഎഫ്‌ സർക്കാർ ലക്ഷ്യത്തിലേക്ക് കൊല്ലം അതിവേഗം മുന്നേറുന്നു. ലൈഫ് മിഷൻ പദ്ധതിവഴി ജില്ലയിൽ ഇതുവരെ 16,040 പേർക്ക് വീട് നിർമിച്ചുനൽകി. 3769 ഭൂരഹിതർക്ക്‌ ഭവന നിർമാണത്തിന്‌ ഭൂമി വാങ്ങി നൽകുന്നതിനും ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിന് നാല്‌ ഫ്ലാറ്റിന്റെ…

നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”

കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHS ൽ വിദ്യാർഥികൾക്കായി “സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ PTA യുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.പ്രസ്തുത പരിപാടി പ്രകാരം 2022-23 അക്കാദമിക് വർഷം…

കൊല്ലം ജില്ലാ കാലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ്

അഞ്ചൽ വച്ച് നടന്ന ജില്ലാ കാലോത്സവത്തിൽ 107 പോയിന്റ് നേടി കടയ്ക്കൽ GVHSS ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ 141 ഇനങ്ങളിലായി പങ്കെടുത്തത് 6344 വിദ്യാർഥികൾ. പെൺകുട്ടികളാണ് മുന്നിൽ.–4048. ആൺകുട്ടികൾ–2295. 12 വിദ്യാഭ്യാസ ഉപജില്ലകളിലെ…

ലോക ഭിന്നശേഷിദിനാചരണം ചടയമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്നു

വാർഡ് മെമ്പർ സബിത ഡിഎസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാധുരി സംസാരിച്ചു. ബിപിസി രാജേഷ് സാർ സ്വാഗതവും ഹെഡ്മാസ്റ്റർ വിജയകുമാർ ആശംസകളും നേർന്നു.ലോക ഭിന്നശേഷി ദിനാചാരണം ചടയമംഗലം BRC…

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഉജ്വല തുടക്കം

പ്രൗഢ​ഗംഭീരമായ ചടങ്ങിൽ 64–-ാ മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തലസ്ഥാനത്ത്‌ ഉജ്വല തുടക്കം. കോവിഡിനെത്തുടർന്നുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്. ശനി രാവിലെ ഏഴ് മുതൽ സ്റ്റേഡിയങ്ങളിൽ മത്സരം ആരംഭിച്ചു.രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി.…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ “ആരവം 2022” സംഘടിപ്പിച്ചു.

ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിന്റെ നേതൃത്വത്തിൽ വൈവിദ്ധ്യങ്ങളായ പരിപാടികളോടെ “ആരവം 2022″എന്ന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടന യോഗം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

ക്ഷേമ പെൻഷൻ മസ്റ്ററിംഗ്

2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തായാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ള സാമൂഹ്യ/ ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ / ക്ഷേമനിധി ബോർഡുകളിൽ…

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും. മലപ്പുറം,…

ഊരുട്ടമ്പലം ഗവ. യുപി സ്‌കൂള്‍, ഇനി അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂള്‍

ഒരിക്കല്‍ പഞ്ചമിക്ക് വിദ്യാഭ്യാസം നിഷേധിച്ച സ്‌കൂള്‍ ഇനി പഞ്ചമിയുടെ പേരിലറിയപ്പെടും. ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍നാമകരണം ചെയ്തു. കെട്ടിട നിര്‍മാണത്തിനും സ്മാര്‍ട്ട് ക്ലാസ്റുമുള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.87 കോടി രൂപയും, 2.5 കോടി…

error: Content is protected !!