ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

കേരള ബഡ്ജറ്റില്‍ ചടയമംഗലം മണ്ഡലത്തിന് മുന്തിയ പരിഗണന

കേരള ബഡ്ജറ്റില്‍ ചടയമംഗലം മണ്ഡലത്തിന് മുന്തിയ പരിഗണന; റോഡുകളുടെ വികസനത്തിന് മാത്രമമായി മാറ്റിവച്ചത് 12 കോടി,കോടതിക്ക് 3 കോടിചടയമംഗലം നിയോജക മണ്ഡലത്തിലെ സമഗ്രവികസനത്തിന് ബഡ്ജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചു. റോഡ് പ്രവൃത്തികള്‍ക്ക് മാത്രമായി 12 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഇളമാട് പഞ്ചായത്തിലെ…

എസ് രാജേന്ദ്രന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആദരം

തൊഴിലുറപ്പ് ക്ഷേമനിധി ചെയർമാനായി നിയമിതനായ എസ് രാജേന്ദ്രന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആദരം നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി ജയപ്രകാശ് ഉപഹാരം നൽകി. രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളുന്നതിനുമായി ക്ഷേമനിധി ബോർഡ്‌ രൂപികരിച്ച് കേരളം.…

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം മറൈൻ ഡ്രൈവിൽ ഫെബ്രുവരി 4 മുതൽ 6 വരെ പ്രദർശനങ്ങൾ, സംവാദങ്ങൾ, വിവിധ സെഷനുകൾ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 2023 ഫ്രെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ്…

കെ.ടെറ്റ്; പരീക്ഷാഫലം

2022 ഡിസംബർ 3, 4 തീയതികളിൽ നടന്ന കെ.ടെറ്റ് ഒക്ടോബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 1,24,996 പേർ പരീക്ഷയെഴുതിയതിൽ 33,138 പേർ യോഗ്യത പരീക്ഷ വിജയിച്ചു. നാലു…

തുല്യതാകോഴ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ( 17-ാം ബാച്ച്) യും ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിന്റെ (8-ാം ബാച്ച്) യും രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ മാർച്ച് 15 വരെ അപേക്ഷിക്കാം. മാർച്ച് 16 മുതൽ…

വാട്ടർ അതോറിറ്റിയുടെ ജലപരിശോധനാ ലാബുകളിൽ നിരക്ക് ഇളവ്

കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധനാ ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധനാ നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തി. പൊതുജനസൗകര്യാർഥം ഓരോ ഘടകം മാത്രം പരിശോധിക്കാനായി പുതിയ സംവിധാനവും നിലവിൽ വന്നു. വാട്ടർ അതോറിറ്റിയുടെ 430-ാം ബോർഡ് യോഗമാണ് നിരക്ക് ഇളവുകൾ അംഗീകരിച്ചത്.…

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ്31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ്…

രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക് സ്ഥലം മാറ്റം

ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്‌സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ജെയ്‌സണ്…

സമ്മാനമഴ വിജയിക്ക് സ്വർണ്ണനാണയം കൈമാറി

സപ്ലൈകോ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാനമഴയിലെ എറണാകുളം മേഖലാ വിജയിക്ക് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഒരു ഗ്രാം സ്വർണ്ണം, സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മേഖലാതലത്തിൽ വിജയിയായ ചോറ്റാനിക്കര സ്വദേശി എം പി വർഗീസിൻറെ…