Category: KERALA

“സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം

അഷ്‌ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം. 90പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസ് കൊല്ലം ബോട്ട് ജെട്ടിക്കു സമീപം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.…

ആഗോള മാധ്യമപുസ്തക പുരസ്‌കാരം ജോസി ജോസഫിന്

കേരളീയരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫിന്റെ 'നിശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന പുസ്തകം അർഹമായി. 50,000/ രൂപയും പ്രശസ്തി പത്രവും ശിൽപ്പവും…

എസ്.വി. ഉണ്ണിക്കൃഷണൻ നായരും എസ്. സതീശ ചന്ദ്ര ബാബുവും ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയർമാന്മാർ

ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി സൗത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായരെയും നോർത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്. സതീശ ചന്ദ്ര…

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ ‘കരുതല്‍ കിറ്റ്’

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി…

‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം…

പൊതുസ്ഥലംമാറ്റം ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക് കോളജുകൾ, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ എഡ്യുക്കേഷൻ കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപകരിൽ നിന്ന് 2023-24 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷ…

ബാലസാഹിത്യ പുരസ്‌കാര സമർപ്പണം 15ന്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള ബാലസാഹിത്യപുരസ്‌കാരങ്ങളും സമഗ്രസംഭാവനാപുസ്‌കാരവും തളിര് സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനവിതരണവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാർച്ച് 15നു വൈകിട്ട് അഞ്ചിനു തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ടി.എൻ.ജി ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ നിർവഹിക്കും.

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയ്ക്കു ക്രമീകരണങ്ങളായി

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 2023 മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ 29 ന് അവസാനിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച്…

ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ തിളക്കത്തില്‍ ഭാരതി ടിഎംടി

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിനും ഉപയോഗത്തിനുമായി, ഗ്ലോബല്‍ ഇക്കോ ലേബലിങ് നെറ്റ് വര്‍ക്ക് നല്‍കുന്ന ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ടിഎംടി ബാര്‍ നിര്‍മ്മാതാക്കളായ ഭാരതി ടിഎംടി സ്വന്തമാക്കി. സ്റ്റീല്‍ ബാര്‍ നിര്‍മ്മാണത്തിനുള്ള ഗുണമേന്മയുള്ള ബില്ലറ്റുകളുടെ തിരഞ്ഞെടുപ്പ് ഘട്ടം മുതല്‍ ടി…

സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി

സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി.…

error: Content is protected !!