Category: KERALA

സമഗ്ര സ്ട്രോക്ക് യൂണിറ്റ് അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിന് 52.6 കോടിയുടെ പദ്ധതി; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് നടക്കും. വൈകുന്നേരം 4 മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം…

തിരുവനന്തപുരം സ്വദേശി സി ഐ എസ് എഫ് സൈനികൻ ജാർഖണ്ഡിൽ വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി ഐ എസ് എഫ് സൈനികൻ ജാർഖണ്ഡിൽ വാഹനമിടിച്ചു മരിച്ചു. പത്രാതു യൂണിറ്റിലെ ജവാനായ അരവിന്ദ് ആണ് മരിച്ചത്

ഏപ്രിൽ 18, 19 തിയതികളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഏപ്രിൽ 18, 19 തിയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4…

ദേശീയ
പുരസ്കാരം പുലിപ്പാറ യൂസഫിന്.

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചപൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.ബി എസ് എസ്. ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ…

50 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം…

കെ-ടെറ്റ്: അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം

കെ-ടെറ്റ് മാർച്ച് 2023 പരീക്ഷ അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം. ഏപ്രിൽ 19 വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN ഉപയോഗിച്ച് അപേക്ഷകളിൽ തിരുത്തൽ വരുത്താം. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും അപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും…

കേരളവും ഗുജറാത്തും ജേതാക്കൾ

2–ാ-മത് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുരുഷ വിഭാഗത്തിൽ കേരളവും വനിതാ വിഭാഗത്തിൽ ഗുജറാത്തും ജേതാക്കൾ. ഗുജറാത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളത്തിന്റെ പുരുഷ ടീം പരാജയപ്പെടുത്തിയത്‌. തുടര്‍ച്ചയായി രണ്ടാംതവണയാണ്‌ കേരളത്തിന്റെ പുരുഷ ടീം ജേതാക്കളാവുന്നത്. അനന്തു, അനീഷ് എന്നിവരാണ് ഗോള്‍ നേടിയത്‌. ഡിഫറന്റ്…

വയനാട്‌ വാകേരിയിൽ കർഷകനെ കരടി ആക്രമിച്ചു

പൂതാടി പഞ്ചായത്തിലെ വാകേരി ഗാന്ധി നഗറിൽ കർഷകനെ കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൂമ്പുങ്കൽ അബ്രഹാമി (67) നാണ് പരിക്കേറ്റത്‌. ശനിയാഴ്‌ച‌ പകൽ രണ്ടോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ അകത്തുണ്ടായിരുന്ന കരടി ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച…

പ്രേംനസീർ പുരസ്കാരം മധുവിന് സമ്മാനിച്ചു

പ്രണയാതുരനായ കാമുകനും തീഷ്ണ യൗവനത്തിന്റെ പ്രതികവുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഫ്രപാളികളിൽ നിറഞ്ഞുനിന്ന മധു ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും, നടൻ നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയം ആണെന്നും എ ഐ സി സി ജനറൽ…

ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ

ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.…

error: Content is protected !!