Category: KERALA

കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. 914 ചെയർ കാർ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയർ കാർ…

‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം ജൂൺ മാസത്തിൽ ആരംഭിക്കും

ജൂൺ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ ‘എന്റെ ഭൂമി’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ…

പ്രൊവിഡന്റ് ഫണ്ട്‌ അദാലത്ത് കടയ്ക്കലിൽ

ഈ വരുന്ന 27-04-023 രാവിലെ 10 മണിക്ക് കടക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഒരു അദാലത്ത് നടക്കുകയാണ് പ്രോവിഡൻ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും എല്ലാ പരാതികളും ഈ അദാലത്തിൽ വച്ച് തീർപ്പാക്കുന്നതാണ് , പ്രൊവിഡന്റ് ഫണ്ട്‌ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ…

മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ…

സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

രുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ 25ന് രാവിലെ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിക്കും ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം…

വിനോദസഞ്ചാരികളെ വരവേൽക്കാൻ “സുന്ദരി’ഓട്ടോകൾ

വിനോദസഞ്ചാരികളെ വരവേൽക്കാൻ “സുന്ദരി’ഓട്ടോകൾ അണിഞ്ഞൊരുങ്ങി ഇനി സംസ്ഥാന നിരത്തിലുണ്ടാകും. സഞ്ചാരികളെ ആകർഷിക്കാൻ ആധുനികരീതിയിൽ രൂപകൽപ്പന ചെയ്‌ത ഈ സുന്ദരികൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് വഴികാട്ടും. തൊഴിൽ, ​ഗതാ​ഗത വകുപ്പുകളുടെ സഹകരണത്തോടെ വിനോദസഞ്ചാര വകുപ്പ് നേതൃത്വത്തിലാണ്‌ ഓട്ടോ തൊഴിലാളികളെ ടൂറിസം അംബാസഡർമാരാക്കുന്ന പദ്ധതി നടപ്പാക്കുന്നത്‌.…

വിവാഹത്തട്ടിപ്പിനെതിരെ “കുടുംബശ്രീ മാട്രിമോണി

വർഷങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ വിവാഹത്തട്ടിപ്പിന്‌ ഇരയായ പെൺകുട്ടിയുടെ മുഖം കണ്ടതാണ്‌ തൃശൂർ സ്വദേശി സിന്ധു ബാലനെ കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തിലേക്ക് എത്തിച്ചത്‌. കേരളത്തിലെ വിവാഹത്തട്ടിപ്പിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2016ൽ സംരംഭത്തിന്റെ തുടക്കം. ആരംഭത്തിൽ വലിയ എതിർപ്പുകളും…

കൊച്ചിയുടെ ഓളപ്പരപ്പിൽ ഇനി ജലമെട്രോ

78 സർവ്വീസുകൾ, 38 ടെർമിനലുകൾ, ചെലവ് 1136.83 കോടി കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട സർവീസ് ഏപ്രിൽ 25ന് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും ആണ് സർവ്വീസ് നടത്തുക. ഗതാഗതക്കുരുക്കിൽപ്പെടാതെ 20…

ലക്ഷ്യ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.04.2023 ൽ…

എസ് എസ് എൽ സി പരീക്ഷാഫലം മെയ്‌ 20നകം,പ്ലസ് ടു പരീക്ഷാ ഫലം മെയ്‌ 25നകം

എസ് എസ് എൽ സി പരീക്ഷാഫലം മെയ്‌ 20നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ്‌ 25നകവും പ്രഖ്യാപിക്കും. എസ്എസ്എൽസി യുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി ബാച്ച് പുനക്രമിക്കുന്ന…

error: Content is protected !!