Category: KERALA

കശാപ്പിനെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി: വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു, കാറിന്റെ ചില്ല് തകര്‍ത്തു

പുനലൂർ : കശാപ്പിനായെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി. റോഡിലൂടെ നടന്നുവന്ന 14-കാരനെ ഇടിച്ചുതെറിപ്പിച്ച കാള റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിനുമുകളിലൂടെ ഓടി മുൻഭാഗത്തെ ചില്ലും തകർത്തു. പുനലൂർ ചൗക്കയില്‍ സെന്റ് ഗോരേറ്റി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ശനിയാഴ്ച രണ്ടരയോടെ ട്യൂഷൻ…

നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ കൈമാറി

നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് റിയാസ്ഖാൻ.എ.എസ്, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ.…

ഇന്ന് ചിങ്ങം ഒന്ന്: മലയാള വര്‍ഷത്തിന്റെ പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവും

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായി ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി…

ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം:ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തില്‍,കേരളത്തിലും പണിമുടക്ക്

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ സര്‍ക്കാര്‍…

വിഷ്ണു വിനോദ് , വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും

കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും…

കെൽ കുണ്ടറയിലെ സ്വാതന്ത്ര്യദിനാഘോഷം

കെൽ കുണ്ടറയിൽ വിമുക്ത ഭടൻമാരായ സേഫ്റ്റി &സെക്യൂരിറ്റി യുടെ പരേഡിൽ കെൽ യൂണിറ്റ്‌ ഹെഡ് (GM)ശ്രീ ബൈജു പതാക ഉയർത്തി. കാർഷിക ക്ഷേമ വകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരങ്ങളിൽ മികച്ച രണ്ടാമത്തെ പൊതുമേഖല സ്ഥാപനമായി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംങ് കമ്പനി…

സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – അഭിമാനമായി കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും

കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം.കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ…

അഞ്ച് പേർക്ക് പുതു ജീവൻ നൽകി സിനോജ് യാത്രയായി

പത്തുമാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ അഞ്ച് പേർക്ക് പുതുജീവനേകി സിനോജ് യാത്രയായി. വെളിയം പടിഞ്ഞാറ്റിൻകര കളിയിക്ക മേലതിൽ ജി സുന്ദരേശന്റെയും സുവർണകുമാരിയുടെയും മകൻ എസ് സിനോജി(35)ന്റെ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതപ്രകാരം ദാനംചെയ്തത്. സൗദി അറേബ്യയിലെ നജ്റാനിൽ ജൂലൈ 10നാണ് സിനോജ് മരിച്ചത്.…

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി

സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവിൽ…

error: Content is protected !!