Category: KERALA

ആക്രി കച്ചവടത്തിൽ നിന്നും എ പ്ലസിന്റെ, ഇരട്ട തിളക്കം

ആക്രി കച്ചവടത്തിൽ നിന്നും എ പ്ലസിന്റെ, ഇരട്ട തിളക്കം. തിരുവല്ല പൊടിയാടിയിൽ ആക്രി കച്ചവടം നടത്തുന്ന തെങ്കാശി സ്വദേശികളയാ, പെരുമാൾ സ്വാമിയുടെയും, വനിതയുടെയും ഇരട്ടകുട്ടികളായ, രാമലക്ഷ്മിക്കും, രാജ ലക്ഷ്മിക്കും ആണ് ഈ നേട്ടം, തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥികളാണ്…

ലോക ക്വിസിംഗ് ചാമ്പ്യൻഷിപ് ജൂൺ 3ന്

തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്വിസിംഗ് ചാമ്പ്യൻഷിപ് ജൂൺ മൂന്നിന് നടക്കും. കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ നടത്തുന്ന ക്വിസ് മത്സരത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാം. എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം. ശാസ്ത്രം,…

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു. കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ…

മൂർക്കനാട് പാൽപ്പൊടി ഫാക്ടറി സജ്ജം; പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്ട് 12.4 ഏക്കറിൽ നിർമാണം…

വിനോദ സഞ്ചാരികൾക്കായി സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ്‌ ബ്രിഡ്ജ് വരുന്നു.

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു ആരംഭിച്ചു കഴിഞ്ഞതായി ടൂറിസം വകുപ്പ്…

വിഴിഞ്ഞം കടലിൽ അനധികൃത ഉല്ലാസ സവാരി :മത്സ്യബന്ധന വള്ളം പോലീസ് പിടികൂടി

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന വള്ളം വിഴിഞ്ഞം തീരദേശ പോലീസ് പിടികൂടി.ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ…

കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്‌ സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍,…

തലസ്ഥാനത്ത് യുദ്ധസ്‌മാരകം നിർമ്മിയ്ക്കും

രാജ്യത്തിന്റെ അഭിമാനമായ വീരജവാന്മാരുടെ സ്മരണ നിലനിർത്തുന്ന യുദ്ധസ്മാരകം തലസ്ഥാനത്ത് യാഥാർഥ്യമാകുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ -ഇതിനായി 8.08 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ചെറുവയ്ക്കൽ വില്ലേജിൽ എയർഫോഴ്സ് ഹെഡ് ക്വോർട്ടേഴ്സിനും -ആക്കുളം ടൂറിസ്റ്റ് വില്ലേജിനും സമീപം ഒന്നര ഏക്കർ യുദ്ധ സ്മാരകത്തിനായി…

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലം ഇന്ന്

2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട്…

സ്മാർട്ടായി സംസ്ഥാനത്തെ 324 വില്ലേജ് ഓഫീസുകൾ

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം കേരളത്തിൽ 324 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ്…

error: Content is protected !!