Category: KERALA

തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എട്ടു ദിവസം പ്രായമുള്ള ആൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. ശനിയാഴ്ച രാത്രി 9 മണിക്കാണ് കുരുന്ന് എത്തിയത്,സമിതിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്നുവരുന്ന കരിയർ ഗൈഡൻസ് വർക്ക്ഷോപ്പിന്റെ ദിവസം എത്തിയ പുതിയ അതിഥിക്ക് “അറിവ്” എന്ന്…

നൈജീരി‍യയിൽ തടവിലാക്കിയ കപ്പലിലെ നാവികർ ജന്മനാട്ടിൽ തിരിച്ചെത്തി

നൈജീരി‍യയിൽ തടവിലാക്കിയ കപ്പലിലെ നാവികർ 10 മാസത്തെ ആശങ്കയും അനിശ്ചിതത്വവും അവസാനിപ്പിച്ച്‌ ജന്മനാട്ടിൽ തിരിച്ചെത്തി. നൈജീരിയൻ നാവികസേന പിടികൂടിയ ‘എംടി ഹീറോയിക് ഐഡുൻ’ ക്രൂഡ് ഓയിൽ ടാങ്കറിലെ മൂന്നു മലയാളികളാണ്‌ ശനി ഉച്ചയോടെ കേരളത്തിലെത്തിയത്‌. കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട്‌ സ്വദേശി…

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടോ: എങ്കില്‍ ലഭിക്കും 2500 രൂപ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി മുതല്‍ പാരിതോഷികം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കി. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന…

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’;

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്നങ്ങൾ…

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ റവന്യൂ വകുപ്പിൽ ഇന്ന് (ജൂൺ 10) മുതൽ ടോൾ ഫ്രീ നമ്പർ

റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ ശനിയാഴ്ച (ജൂൺ 10ന്) നിലവിൽ വരും. 1800 425 5255 എന്ന ടോൾ ഫ്രീ…

സ്‌കോൾ കേരള: പൊതുപരീക്ഷാ തീയതികളിൽ മാറ്റം

സ്‌കോൾ കേരള 2023 ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ സംസ്ഥാനത്ത് യു.പി.എസ്.സി പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 11.30 വരെ നടത്താൻ…

കൊട്ടിയൂർ ഉത്സവത്തിന് തിരക്കേറി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇളനീർ വെയ്പ്പ്

ദേവഭൂമിയായ കൊട്ടിയൂരില്‍ പെരുമാളിന്റെ വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനയായി തിരുവോണം ആരാധന നടന്നു. ആരാധനാ ദിവസങ്ങളില്‍ നടക്കുന്ന പൊന്നിന്‍ ശീവേലി ഉച്ചയോടെ നടത്തി. പന്തീരടി പൂജയ്ക്ക് മുന്‍പ് ആരാധന നിവേദ്യവും നടന്നുവെളളിയാഴ്ച്ച വൈകുന്നേരം പഞ്ചഗവ്യം കളഭം എന്നിവയോടെ അഭിഷേകവും നടത്തി.കരോത്ത് നായര്‍…

‘എത്ര കോടി നൽകിയാലും മനുഷ്യജീവന്​ പകരമാവില്ല’; ഡോ വന്ദനാ കേസിൽ ഹൈക്കോടതി

എ​ത്ര കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യാ​ലും ഏ​റെ വി​ല​പ്പെ​ട്ട ജീ​വ​ന്​ അ​തൊ​ന്നും പ​ക​രം ആവില്ലെന്ന്​ ഹൈക്കോടതി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി തീർപ്പാക്കി…

കോഴിയിറച്ചിക്ക് തൊട്ടാൽ പൊള്ളുന്ന വില; കടയടപ്പ് സമരത്തിനൊരുങ്ങി വ്യാപാരികൾ

സംസ്ഥാനത്ത് കോഴിവില വർധിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ചെറുകിട കർഷകരുടെയും വ്യാപാരികളുടെയും ഉപജീവന മാർഗം തടസ്സപ്പെടുത്തുന്ന വിലവർധനവിനെതിരെ കടയടച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നേരത്തേ ചൂടുണ്ടായിരുന്ന സമയത്ത് കോഴിയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതുമൂലം…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. 64.5 മില്ലിമീറ്ററിൽ മുതൽ 115.5…

error: Content is protected !!