Category: KERALA

കീം 2023: കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സമയം നീട്ടി

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി. സ്‌കോർ സമർപ്പിക്കുന്നതിനുമുള്ള അവസരം ജൂലൈ 13 വൈകുന്നേരം 4 വരെ നീട്ടി. കീം…

പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേയ്ക്കും 2023-24 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ…

ഐടിഐ പ്രവേശനം : അപേക്ഷ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.

നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം;എന്‍ട്രികള്‍ ക്ഷണിച്ചു

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 19ന് വൈകിട്ട് 5 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍…

എൻ.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവൻസ് കൂട്ടി: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന…

എൻ. സി സി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു

എൻ സി സി ദേശീയതലത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഇന്റർ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് ഈ വർഷം തിരുവനന്തപുരം ആതിഥേയം വഹിക്കും.രാജ്യത്തെ 17 എൻ സി സി ഡയറക്ടറേറ്റുകളിൽ നിന്നായി 300 എൻസിസി കേഡറ്റുകൾ ഈ മത്സരത്തിൽ പങ്കെടുക്കും, സംസ്ഥാനത്ത് നിന്ന് 16…

അനന്തപുരി ചക്ക മഹോത്സവം 11 വരെ നീട്ടി

പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി ‘ചക്ക മഹോത്സവം’ 11 വരെ നീട്ടി. നിരവധി പേരാണ് മേള കാണാൻ എത്തുന്നത്,ചക്ക കൊണ്ടുണ്ടാക്കിയ നൂറിൽപരം വിഭവങ്ങൾ രുചിച്ചും,വാങ്ങിയും തയ്യാറാക്കുന്ന വിധം മനസ്സിലാക്കിയുമാണ് കാണികൾ മടങ്ങുന്നത്. ചക്ക മേളയ്ക്കൊപ്പം ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി ആയിരത്തിൽപ്പരം ഉത്പ്പന്നങ്ങളുടെ…

40 പ്രധാന ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കും: സ്‌പെഷ്യലിസ്റ്റ് ആശുപത്രി നാല്‍പതാം വാര്‍ഷികത്തിന് തുടക്കമായി

കൊച്ചി: കേരളത്തിലെ പ്ലാസ്റ്റിക് സര്‍ജറി, കോസ്മറ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, യൂറോളജി എന്നീ ചികിത്സാ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചു. എറണാകുളം…

താറാവിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.

കട്ടാക്കടയിൽ താറാവിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. നെയ്യാർ ഡാം ഫിഷറീസിന് സമീപം പുളിയംകോണം സുകുമാരന്റെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്.വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പരുത്തിപ്പള്ളി വനംവകുപ്പ് ആർ ആർ ടി അംഗം…

ദമ്പതികൾക്ക് ഫിസിക്സിൽ ഡോക്ടേറ്റ്

ഇരിട്ടി: പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി .പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ്…

error: Content is protected !!