Category: KERALA

17കാരിയെ കൂട്ടബലാത്സംഗം ചെയ്തു: അടൂരിൽ കാമുകനുൾപ്പെടെ ആറ് പേർ അറസ്റ്റില്‍

പത്തനംതിട്ട അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാമുകനുൾപ്പെടെ ആറ് പേർ പിടിയിൽ. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന്…

കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം…

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ്…

സെറ്റ് പരീക്ഷ ജൂലൈ 23ന്

സെറ്റ് പരീക്ഷ 23ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. തപാൽ മാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ പരീക്ഷ…

നഴ്സിംഗ് ആൻഡ് മിഡ് വൈഫ്സ് കോഴ്സ് പരിശീലനം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് (എ.എൻ.എം) സെന്ററുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in…

17 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 ന്

ഒൻപത് ജില്ലകളിലെ പതിനേഴ് തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം 15ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24 ന് വിവിധ കേന്ദ്രങ്ങളിൽ…

ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയർ നൽകണം

സംസ്ഥാനത്തെ ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി വിഭാഗക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകാൻ വ്യക്തമായ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ്…

ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യ ചിത്രങ്ങളും പ്രകാശനം ചെയ്തു

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യചിത്രങ്ങളും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കേരള ലോട്ടറി തന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വിൽപനക്കാരുണ്ട്. ഒരു വർഷം 7,000 കോടി രൂപ സമ്മാനമായി വിതരണം…

ഗ്രീൻഫീൽഡ് ഹൈവേ; കൊല്ലം ജില്ലയിൽ ഏറ്റെടുക്കുന്നത്‌ 220.05 ഹെക്ടർ ഭൂമി

നിർദിഷ്ട അങ്കമാലി–- കിളിമാനൂർ പുളിമാത്ത്‌ ഗ്രീൻഫീൽഡ്‌ ദേശീയപാത 183ന്റെ നിർമാണത്തിന്‌ കൊല്ലം ജില്ലയിൽ ഏറ്റെടുക്കുന്നത്‌ 220.05 ഹെക്ടർ ഭൂമി. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലെ 16 വില്ലേജിൽനിന്നായി സ്വകാര്യവ്യക്തികളിൽനിന്ന് 192.96 ഹെക്ടറും സർക്കാർ ഭൂമി 27.10 ഹെക്ടറുമാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിനായി സ്‌പെഷ്യൽ…

ഉറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്‌ല്യാരുടെ മകൻ സിനാന്‍റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് സംഭവം. സിനാൻ അടുത്തുള്ള ജനലിലാണ് ഫോൺ വച്ചിരുന്നത്. മൊബൈലിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന്, ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.ഒരു…

error: Content is protected !!