Category: KERALA

സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം – വെബ്ബിനാർ

സംരംഭങ്ങൾ രജിസ്റ്റർ ചെയ്യന്നതുമായി ബന്ധപ്പെട്ട് സംരംഭകർക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ട് ആയ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED) വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ…

ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്‌സ്‌പോയുമായി ഒഡെപെക്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന് എറണാകുളം റെനാ ഇവന്റ് ഹബ്ബിലുമായി നടക്കുന്ന എക്‌സ്‌പോയിലൂടെ വിവിധ രാജ്യങ്ങളിലെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ചും…

വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഐ.ഇ.എൽ.ടി.എസ്. കോഴ്സുമായി ഐ.സി.ടി. അക്കാദമി

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് വിദേശപഠനത്തിനും ജോലി സാധ്യതകൾക്കും വഴിയൊരുക്കുന്ന ഐ.ഇ.എൽ.ടി.എസ്. ട്രയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിന്റെ വിശ്വസനീയമായ അളവുകോലായി ഇന്റർനാഷണൽ ഇംഗ്ലീഷ്…

ഖാദി ഓണം മേള ഓഗസ്റ്റ് 2 മുതൽ; 30 ശതമാനം വരെ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ്…

കേരളോത്സവം ലോഗോ: എൻട്രി ക്ഷണിച്ചു

കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16-ന്…

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നഴ്സിങ് മേഖലയിൽ സംവരണം…

‘കേരളത്തിലെ 15,000 കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കുയര്‍ത്തി’: മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിര്‍മ്മാണ രീതിയാണു ബിഎം ആന്‍ഡ് ബിസി രീതി. ചിപ്പിങ്…

പരേതരായ ദമ്പതികളുടെ വിവാഹം 15 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തു; കേരളത്തില്‍ ആദ്യം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്‌ടേഷന്‍ നടത്തി തദ്ദേശ വകുപ്പ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ രേഖകളാണ് മുല്ലൂര്‍ നെല്ലിക്കുന്ന് ആരാദ്ധ്യഭവനില്‍ കെ ജ്ഞാനദാസ് കൈപ്പറ്റിയത്. വിഴിഞ്ഞം സോണല്‍ ഓഫീസില്‍ നിന്ന് രേഖകള്‍ ലഭിച്ചതോടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട…

കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലിസ്

മയ്യില്‍: പൊലീസ് സ്റ്റേഷനില്‍ നിന്നു കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ പൊലിസ് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ വേളം വായനശാലയ്ക്കു സമീപത്തുനിന്നും പിടികൂടി. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു രണ്ടുമണിക്കാണ് സംഭവം. അഞ്ചുദിവസം…

error: Content is protected !!