Category: KADAKKAL NEWS

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ‘ലക്ഷ്യ’ കെട്ടിടം ഉദ്ഘാടനം 27 ന്

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ‘ലക്ഷ്യ’ കെട്ടിടവും,ലിഫ്റ്റും 27 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.കടയ്ക്കൽ ബസ്സ്റ്റാൻഡിൽ പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാവും. സ്വാഗത സംഘ രൂപീകരണ യോഗം ഹോസ്പിറ്റലിൽ വച്ച് നടന്നു…

ഓണത്തിനിടയിലും ഒറ്റപ്പെട്ട് തെരുവിൽ അലഞ്ഞവരെ വിവിധ അഗതിമന്ദിരങ്ങളിലെത്തിച്ച് സുരക്ഷിതമാക്കി

ഓണത്തിനിടയിലും ഒറ്റപ്പെട്ട് തെരുവിൽ അലഞ്ഞ രണ്ടുപേരെയും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒറ്റപ്പെട്ട ഒരാളിനെയും പത്തനാപുരം ഗാന്ധിഭവൻ, കലയപുരം ആശ്രയ, സ്നേഹസാഗരം എന്നീ അഗതിമന്ദിരങ്ങളിലെത്തിച്ചു സുരക്ഷിതമാക്കി സാമൂഹിക പ്രവർത്തകനായ അനിൽ അഴാവീടിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ,…

കടയ്ക്കൽ വെള്ളാർവട്ടത്ത് കൗതുകമുണർത്തി ഒരു ‘ന്യൂ ജനറേഷൻ വാഴ’.

കടയ്ക്കൽ പഞ്ചായത്തിൽ കോട്ടപ്പുറം അങ്കണവാടിക്കു സമീപം വിജയലക്ഷ്മി മന്ദിരത്തിൽ താമസിക്കുന്ന വിജലക്ഷിയുടെ വസ്തുവിൽ കൃഷി ചെയ്ത വാഴയിലാണ് പരിസരവാസികളിൽ കൗതുകം ഉണർത്തി വ്യത്യസ്ത രീതിയിൽ വാഴ കുലച്ചത്. വാഴതോട്ടത്തിലെ ആറു മാസം പ്രായമായ വാഴയിലാണ് ഈ അപൂർവ്വ പ്രതിഭാസം. വാഴയുടെ ചുവട്ടിൽ…

കടയ്ക്കൽ പഞ്ചായത്ത്‌ പാലിയേറ്റീവ് കുടുംബങ്ങൾക്കുള്ള ഓണകിറ്റ് വിതരണം ചെയ്തു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് മെമ്പർ കടയിൽ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ അവർകൾ നിർവഹിച്ചു. കെ…

ഈ വർഷത്തെ ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം കടയ്ക്കൽ GVHSS ൽ

2024-25 അധ്യയന വർഷത്തെ ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം 2024 ഒക്ടോബർ 26,27,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ലെ വിവിധ വേദികളിൽ നടക്കും.ചടയമംഗലം ഉപജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പടെ 57 സ്കൂളുകൾ ഈ കാലോത്സവത്തിൽ പങ്കെടുക്കും. പല വിഭാഗങ്ങളിലായി മുന്നൂറിൽപരം കലാ…

കടയ്ക്കലിന്റെ മണ്ണിൽബന്ദിപ്പൂ വസന്തം ഒരുക്കിതൃക്കണ്ണാപുരം എസ്. എം. യു. പി. എസ്. ലെ കുട്ടിക്കൂട്ടം.

ഓണത്തിന് ഒരു വല്ലം പൂവ്’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്ത ബന്ദിച്ചെടി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ആഘോഷമാക്കി തൃക്കണ്ണാപുരം എസ് എം യു പി എസിലെ കൊച്ചു കൂട്ടുകാർ. പച്ചക്കറിക്കൊപ്പം ഓണത്തിന് മലയാളിക്ക് വേണ്ട ആവശ്യവസ്തുവായ പൂക്കളം ഇടാനുള്ള പൂക്കൾ…

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിൽ ആര്യയ്ക്കും,അമൃതയ്ക്കും സ്നേഹവീടൊരുങ്ങും

പള്ളിയമ്പലം അഡ്വ ജയചന്ദ്രൻ പിള്ള ഇഷ്ടദാനം നൽകിയ കോട്ടപ്പുറത്തുള്ള ഭൂമിയിൽ സ്നേഹ വീടിന്റെ കുറ്റിവയ്പ് ചടങ്ങ് നടന്നു സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയും പ്ലസ് വണ്ണിലും, പത്താം…

നാടിന്റെ കളിസ്ഥലത്തിനായി ഡി വൈ എഫ് ഐ യുടെ ബിരിയാണി ചലഞ്ച്

കുമ്മിളിലെ കായികപ്രേമികളുടെയും, യുവജനങ്ങളുടെയും ചിലകാല സ്വപ്നമായ പുതു സ്ഥലം സാക്ഷാത്കരിക്കുന്നതിന് ഡിവൈഎഫ്ഐ കുമ്മിൾ മേഖലാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ മധുവിനു മേഖല പ്രസിഡന്റ് ഫൈസൽ കുമ്മിൾ,സെക്രട്ടറി എ ഫൈസൽ എന്നിവർ ചേർന്ന്…

കടയ്ക്കൽ CDS; കുടുംബശ്രീകൾക്കുള്ള മൈക്രോക്രെഡിറ്റ് വായ്പാ വിതരണോദ്ഘാടനം

കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ വഴി കടയ്ക്കൽ പഞ്ചായത്തിലെ കുടുംബശ്രീ യുണിറ്റുകൾക്കായി വിതരണം ചെയ്യുന്ന 2 കോടി 11 ലക്ഷം രൂപ വായപാ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ…

ടാൽറോപ് കടയ്ക്കൽ വില്ലജ് പാർക്കിന്റെ ഉദ്‌ഘാടനം നടന്നു

കടയ്ക്കൽ ടാൽറോപ്പ് വില്ലജ് പാർക്കിന്റെ ഉദ്‌ഘാടനവും, സ്കോളർഷിപ് വിതരണവും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു .കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് സമീപത്താണ് വില്ലേജ് പാർക്ക് ആരംഭിച്ചത്. 2024 സെപ്റ്റംബർ 10 ന് കടയ്ക്കലിൽ നടന്ന…