Category: KADAKKAL NEWS

കാരുണ്യത്തിന് കാത്ത് നിൽക്കാതെ ബാലനന്ദൻ യാത്രയായി.

കടയ്ക്കൽ സബ് ട്രഷറിക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന രാജിഭനിൽ ബലാനന്ദൻ അന്തരിച്ചു. ബാലനന്ദന്റെ സഹായത്തിനായി കുടുംബ സഹായ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അന്ത്യം. ബാർബർ ഷോപ്പ് ജീവന ക്കാരനായിരുന്ന ബാലനന്ദന് 4 മാസം മുന്നേ പെട്ടന്ന് ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടമായതിനെ തുടർന്ന്…

ലോക ഗ്രാമീണ വനിത ദിനത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന,കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ “പെൺരാവേറ്റം” വർണ്ണാഭമായി സംഘടിപ്പിച്ചു.

ഗ്രാമീണ വനിത ദിനത്തൊടാനുബന്ധിച്ച് “പെൺരാവേറ്റം” എന്ന പേരിൽ വിപുലങ്ങളായ പരിപാടികളാണ് കടയ്ക്കൽ പഞ്ചായത്ത്‌ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ.…

ലോക ഗ്രാമീണ വനിത ദിനമായ ഇന്ന് (15/10/2022) കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന,കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ “പെൺരാവേറ്റം”

ഒക്‌ടോബർ 15, ഇന്ന് അന്താരാഷ്‌ട്ര ഗ്രാമീണ വനിത ദിനം. എല്ലാവർഷവും ഈ ദിവസമാണ് ഗ്രാമീണ വനിതാ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്ര സഭ തീരുമാനിച്ചത് ഗ്രാമീണ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാണ് അന്താരാഷ്‌ട്ര ഗ്രാമീണ വനിതാ ദിനം ആചരിക്കുന്നത്. ഗ്രാമീണ മേഖലയിലെ…

KSS, ക്രിക്കറ്റ്‌ അക്കാദമിയിൽ നിന്നും രണ്ട് കുട്ടികൾക്ക് കൂടി സെലെക്ഷൻ

കടയ്ക്കൽ സാംസ്കാരിക സമിതിയുടെ ക്രിക്കറ്റ് അക്കാഡമിയിൽ കഴിഞ്ഞ ഒന്നര വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ രണ്ട് പേർക്ക് കൂടിസെലക്ഷൻ… കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (KCA) ജില്ലകൾ അടിസ്ഥാനമാക്കിയുള്ള അണ്ടർ 14 ടൂർണമെൻറിൽ കൊല്ലം ജില്ലാ ക്രിക്കറ്റ് അണ്ടർ 14 ടീമിൽ (QDCA under…

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കടയ്ക്കൽ : സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്ത് വീട്ടിൽ ബിലു ബാലകൃഷ്ണ നാണ് (30) മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിനായിരുന്നു സംഭവം. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി…

കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ സി. ദീപുഅധ്യക്ഷനായിരുന്നു.സ്കൂൾ പ്രഥമ അദ്ധ്യാപകൻ ഹുംമാംഷാ സ്വാഗതം പറഞ്ഞു.

കടയ്ക്കൽ പോലീസ് സ്റ്റേഷൻ
ഫോൺ നമ്പർ 0474 2422033

കടയ്ക്കൽ യു. പി. എസ് ഒരു പൊതു വിദ്യാലയം എങ്ങനെ ആകണം എന്നതിന് മാതൃകയാണ് കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കൽ ഗവ : യു. പി സ്ക്കൂൾ. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ നാടിനാകെ മാതൃക ആണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു. പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ…

Tourist Destinations in kadakkal

മാറ്റിടാംപാറ കടയ്ക്കൽ ടൗണിൽ നിന്നും ഏകദേശം അരകിലോമീറ്റർ മാറി ഉയരമുള്ള പാറക്കൂട്ടങ്ങളും,അതിനുള്ളിലെ വൈവിദ്ധ്യം നിറഞ്ഞ ഗുഹകളും പുൽമേടുകളും നിറഞ്ഞമനോഹരമായ പ്രദേശമാണിത്.ശക്തമായ കാറ്റാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഈ പാറയുടെ മുകളിൽ കയറുക എന്നത് അൽപ്പം സഹസികമായ കാര്യം തന്നെയാണ്, കയറിപ്പറ്റിയാൽ ഒരു…