Category: KADAKKAL NEWS

ചിതറ ഗവ എൽ പി സ്കൂളിലെ കുരുന്നുകൾക്ക് കൗതുകമായി വാനനിരീക്ഷണം

ചിതറ ഗവ എൽ പി സ്കൂളിൽ ജ്യോതിശാസ്ത്രം സംബന്ധിച്ച് പഠന ക്ലാസും, വാന നിരീക്ഷണവും സംഘടിപ്പിച്ചു.LPSC വലിയമലയിലെ ശാസ്ത്രജ്ഞൻ കിരൺ മോഹൻ പരിപാടിക്ക് നേതൃത്വം നൽകി.സ്കൂളിലെ ഈ വർഷത്തെ തനത് പ്രവർത്തനമായ ‘ആകാശ വിസ്മയങ്ങളിലേയ്ക്ക് ഒരു യാത്ര’ എന്ന പരിപാടിയുടെ ഭാഗമായാണ്…

ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 സംഘാടകസമിതി രൂപീകരണം ഇന്ന് (30-09-2024) 2.30 ന് കടയ്ക്കൽ GVHSS ൽ

2024 ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിലെ 24 വേദികളിലായി നടത്തപ്പെടുന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കാലോത്സവത്തിന് മുന്നോടിയായുള്ള ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 ഒക്ടോബർ 26,27,28,29 തീയതികളിൽ കടയ്ക്കൽ GVHSS ൽ നടക്കുന്നു. ഉത്സവ…

കടയ്ക്കൽ മഹാശിവക്ഷേത്രം; നവരാത്രി ആഘോഷവും, വിദ്യാരംഭവും 2024 നോട്ടീസ്

ഈ വർഷത്തെ നവരാത്രി മഹോത്സവവും, വിദ്യാരംഭ വും ഒക്ടോബർ 4 മുതൽ 13 വരെ കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ (പഴനട) നടക്കും.നവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്, ക്ഷേത്ര കലകൾ,അനുബന്ധ കലാപരിപാടികൾ, അന്നദാനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.കടയ്ക്കൽ മഹാ…

ഇന്ന് കടയ്ക്കൽ വിപ്ലവത്തിന്റെ എൺപത്തിയാറാം വാർഷികം

ഇന്നലകിളിൽ കത്തിപടർന്ന വിപ്ലവേതിഹാസത്തിന്റെ ചരിത്രം പേറുന്ന എന്റെ നാട് കടയ്ക്കൽ എന്ന പേരിന് ത്യാഗ പൂർണ്ണമായ ഒരു ഇന്നലെകളുണ്ട്. വിദേശാധിപത്യത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഇന്ത്യ നടത്തിയ പോരാട്ടം ലോക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിനു…

കടയ്ക്കൽ GVHSS ലെ സ്കൂൾ കലോത്സവവും പ്രതിഭാ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ GVHSS ലെ സ്കൂൾ കലോത്സവവും പ്രതിഭാ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് അഡ്വ. റ്റി ആർ തങ്കരാജ് ന്റെ അധ്യക്ഷതയിൽ…

കൃഷി വികസന പദ്ധതികളുമായി കടയ്ക്കൽ കർഷക ഉത്പാദക കമ്പനി

കടയ്ക്കൽ: കാർഷിക മേഖലയിലെ ഉൽപാദനം, വിപണനം, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്ക് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപം നൽകി. കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിച്ച പദ്ധതി പ്രകാരം ഒരു ലക്ഷം ഫലവൃക്ഷങ്ങൾ വിതരണം ചെയ്യുന്ന ഫലശ്രീ…

കടയ്ക്കൽ GVHSS ൽ സ്കൂൾ കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ട് ദീപശിഖ തെളിയിച്ചു.

2024 സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി കടയ്ക്കൽ GVHSS ൽ sept 24,25 തീയതികളിൽ നടക്കുന്ന സ്കൂൾ കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ട് വാർഡ് മെമ്പർ സബിത D S, സ്കൂൾ കായിക വേദി സെക്രട്ടറി അഭിനവ് എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു…

ഈ വർഷത്തെ നവരാത്രി മഹോത്സവവും, വിദ്യാരംഭവും ഒക്ടോബർ 4 മുതൽ 13 വരെ; നേടുംപന്തലിന്റെ കാൽനാട്ട് ചടങ്ങ് നടന്നു

ഈ വർഷത്തെ നവരാത്രി മഹോത്സവവും, വിദ്യാരംഭ വും ഒക്ടോബർ 4 മുതൽ 13 വരെ കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ (പഴനട) നടക്കും. നവരാത്രി ആഘോഷ സമിതി ഭാരവാഹികളും, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും,സുദർശന സൗണ്ട്സ് പ്രതിനിധികകളും,ഭക്തജനങ്ങളും പങ്കെടുത്തു. സുദർശന സൗണ്ട്സ് ആൻഡ്…

ചരമം; സുരേഷ് ബാബു, സവിത ഭവൻ, കോട്ടപ്പുറം.

കോട്ടപ്പുറം, സവിത ഭവനിൽ സുരേഷ്ബാബു (70)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ വെളുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. സാംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് കോട്ടപ്പുറത്തുള്ള സ്വവസതിയിൽ നടക്കും. സജ ആണ് ഭാര്യ, മകൻ അക്ഷയ്…

കിംസാറ്റ് ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം ചെയ്തു.

കിംസാറ്റ് ആശുപത്രിയിൽ ആരംഭിയ്ക്കുന്ന ബ്ലഡ്‌ ബാങ്കിന്റെ ഉദ്ഘാടനം 20-09-2024 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ജില്ലാ ഹോൾട്ടികൾച്ചറൽ സോസൈറ്റി പ്രസിഡന്റ്‌ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. കിംസാറ്റ് ചെയർമാൻ, എസ് വിക്രമൻ, മെഡിക്കൽ സൂപ്രണ്ട് മുഹമ്മദ്‌ ഹുസൈൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്…