KSS, ക്രിക്കറ്റ്‌ അക്കാദമിയിൽ നിന്നും രണ്ട് കുട്ടികൾക്ക് കൂടി സെലെക്ഷൻ

KSS, ക്രിക്കറ്റ്‌ അക്കാദമിയിൽ നിന്നും രണ്ട് കുട്ടികൾക്ക് കൂടി സെലെക്ഷൻ

കടയ്ക്കൽ സാംസ്കാരിക സമിതിയുടെ ക്രിക്കറ്റ് അക്കാഡമിയിൽ കഴിഞ്ഞ ഒന്നര വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ രണ്ട് പേർക്ക് കൂടിസെലക്ഷൻ… കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (KCA) ജില്ലകൾ അടിസ്ഥാനമാക്കിയുള്ള അണ്ടർ 14 ടൂർണമെൻറിൽ കൊല്ലം ജില്ലാ ക്രിക്കറ്റ് അണ്ടർ 14 ടീമിൽ (QDCA under…

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കടയ്ക്കൽ : സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്ത് വീട്ടിൽ ബിലു ബാലകൃഷ്ണ നാണ് (30) മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിനായിരുന്നു സംഭവം. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി…

കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ സി. ദീപുഅധ്യക്ഷനായിരുന്നു.സ്കൂൾ പ്രഥമ അദ്ധ്യാപകൻ ഹുംമാംഷാ സ്വാഗതം പറഞ്ഞു.

കടയ്ക്കൽ പോലീസ് സ്റ്റേഷൻ
ഫോൺ നമ്പർ 0474 2422033

കടയ്ക്കൽ യു. പി. എസ് ഒരു പൊതു വിദ്യാലയം എങ്ങനെ ആകണം എന്നതിന് മാതൃകയാണ് കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കൽ ഗവ : യു. പി സ്ക്കൂൾ. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ നാടിനാകെ മാതൃക ആണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു. പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ…

Tourist Destinations in kadakkal

മാറ്റിടാംപാറ കടയ്ക്കൽ ടൗണിൽ നിന്നും ഏകദേശം അരകിലോമീറ്റർ മാറി ഉയരമുള്ള പാറക്കൂട്ടങ്ങളും,അതിനുള്ളിലെ വൈവിദ്ധ്യം നിറഞ്ഞ ഗുഹകളും പുൽമേടുകളും നിറഞ്ഞമനോഹരമായ പ്രദേശമാണിത്.ശക്തമായ കാറ്റാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഈ പാറയുടെ മുകളിൽ കയറുക എന്നത് അൽപ്പം സഹസികമായ കാര്യം തന്നെയാണ്, കയറിപ്പറ്റിയാൽ ഒരു…

Place to Know in Kadakkal

കടയ്ക്കൽ മിനി സിവിൽ സ്റ്റേഷൻ കടയ്ക്കൽ ടൗണിലായി സ്ഥിതിചെയ്യുന്നു. കടയ്ക്കൽ കോടതി, വില്ലേജ് ഓഫീസ്, രജിസ്ട്രാർ ഓഫീസ് എന്നിവ ഇതിൽ പ്രവർത്തിക്കുന്നു. കടയ്ക്കൽ യു. പി. എസ് സ്ക്കൂൾ ഒരു പൊതു വിദ്യാലയം എങ്ങനെ ആകണം എന്നതിന് മാതൃകയാണ് കൊല്ലം ജില്ലയിലെ…

കടയ്ക്കൽ വിപ്ലവം : ഇന്നലകിളിൽ കത്തിപടർന്ന വിപ്ലവേതിഹാസത്തിന്റെ ചരിത്രം പേറുന്ന എന്റെ നാട്

കടയ്ക്കൽ എന്ന പേരിന് ത്യാഗ പൂർണ്ണമായ ഒരു ഇന്നലെകളുണ്ട്. വിദേശാധിപത്യത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഇന്ത്യ നടത്തിയ പോരാട്ടം ലോക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിനു ദേശാഭിമാനികളുടെ ജീവത്യാഗം, ദശലക്ഷക്കണക്കായുള്ള ജനങ്ങള്‍ അനുഭവിച്ച കൊടിയ മര്‍ദ്ദനം……

കടയ്ക്കൽ ദേവി ക്ഷേത്രം

കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. “പരാശക്തിയുടെ” അവതാരമായ “ഭദ്രകാളിയാണ്” കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര…