Category: KADAKKAL NEWS

അധ്യാപകരുടെ സംഘടിത ശക്തി തെളിയിച്ച് മഹാറാലി

KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ അധ്യാപക റാലിയും പൊതു സമ്മേളനവും നടന്നു. കടയ്ക്കൽ സീഡ് ഫാം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ യിൽ സമാപിച്ചു, ചെണ്ട മേളത്തിന്റെയും, മുത്തുക്കുടയുടെയും അകമ്പടിയോടെ നൂറ്…

KSTA കൊല്ലം ജില്ലാ സമ്മേളനം എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.

KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനം 2022 ഡിസംബർ 29,30,31 തീയതികളിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ വച്ച് നടക്കുന്നു. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ…

പുതുക്കോണം ഡിജിറ്റൽ പ്രിന്റേഴ്‌സ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു.

പുതുക്കോണം ഡിജിറ്റൽ പ്രിന്റേഴ്‌സ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് സുധിൻ വി സുബ്ബൽലാൽ, ആർ. എസ് ബിജു, വ്യാപാരി വ്യവസായ ഏകോപന…

സുജിത് കടയ്ക്കലിന് ഓർമ്മക്കൂടാരത്തിന്റെ ആദരം നൽകി

പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലിന് ഓർമ്മക്കൂടാരം, കോട്ടപ്പുറം ഗ്രൂപ്പ്‌ എന്നിവ സംയുക്തമായി ആദരം നൽകി. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രൂപ്പ് രക്ഷാധികാരി ആർ. എസ് ബിജു മൊമെന്റോ നൽകി. ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival…

കടയ്ക്കലിൽ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം

കടയ്ക്കൽ പഞ്ചായത്ത്‌ ആഴാന്തക്കുഴി നെല്ലിക്കുന്നിൽ വീട്ടിൽ ഷാജിയുടെ വീടിനാണ് നാശനഷ്ടം വന്നത്. ഇന്ന് രാവിലെ 10. 30 മണിക്കാണ് ഷാജിയുടെ വീടിന് പുറക് വശത്ത് ഇടിമിന്നൽ പതിച്ചത്.പതിച്ച ഭാഗത്ത്‌ നിന്ന് 15 മീറ്ററോളം മണ്ണിളകി കുഴി രൂപപ്പെട്ടു. വലിയ ശബ്ദത്തോടെ ബോംബ്…

ഗ്രാമപ്രകാശ് ഗ്രന്ഥശാല അൻപത്തി നാലാം വാർഷികാഘോഷം

ഗ്രാമ പ്രകാശ് ഗ്രന്ഥശാലയുടെ അൻപത്തി നാലാം വാർഷികാഘോഷങ്ങൾ 2022 ഡിസംബർ 31 2023 ജനുവരി 1 തീയതികളിൽ നടക്കുന്നു. 31-12-2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്രന്ഥശാല രക്ഷാധികാരി ജെ പുഷ്പരാജൻ ഉയർത്തും. 9.30 ന് ബാലകലോത്സവം സാഹിത്യമത്സരങ്ങൾകഥാരചനകവിത രചനഉപന്യാസംപ്രസംഗംആസ്വാദന കുറിപ്പ്ക്വിസ്സ്…

നവീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനം 28-12-2022 ന്

ഇട്ടിവ പഞ്ചായത്തിലെ നവീകരണം പൂർത്തീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം 28-12-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ…

കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു.

കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു.ആറ്റുപുറം, പെലപ്പേക്കോണം വിഷ്ണു വിലാസത്തിൽ ഉണ്ണി (65) ആണ് മരണപ്പെത്. വീടിന് മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഷൈലയാണ് മരിച്ച ഉണ്ണിയുടെ ഭാര്യ, വിഷ്ണു, വിമൽ എന്നിവർ മക്കളാണ്.

പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം സഖാവ് പി.കെ.ഗുരുദാസന്

അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയായ പൊതുപ്രവർത്തകനും, മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന…

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾവാഹനം യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി.…