അപർണ്ണയ്ക്ക് ഈട്ടി മൂട്ടിൽ ബ്രദേഴ്സിന്റെ കാരുണ്യ സ്പർശം

അപർണ്ണയ്ക്ക് ഈട്ടി മൂട്ടിൽ ബ്രദേഴ്സിന്റെ കാരുണ്യ സ്പർശം

ഗുരുതര കരൾരോഗം ബാധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്ന BSC നഴ്സിംഗ് വിദ്യാർത്ഥിനി അപർണ്ണ (21)ക്ക് ഈട്ടിമൂട്ടിൽ ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളും, ട്രസ്റ്റ്‌ അംഗം സലീമിന്റെ ഉടമസ്ഥതയിലുള്ള YS ട്രാവൽസിന്റെ ഒരു ദിവസത്തെ കളക്ഷൻ തുകയും, കൂടാതെ നല്ലവരായ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM വിതരണോദ്‌ഘാടനം മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഇനി ATM കാർഡ് സംവിധാനത്തിലേക്ക് ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ സ്വാഗതം പറഞ്ഞു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM…

പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ സ്വീകരണം നൽകി

പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ ഗംഭീര സ്വീകരണം നൽകി. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 6 ന് കാസർഗോഡ് നിന്നും ആരംഭിച്ച ജാഥയ്ക്ക് നിലമേൽ ജംഗ്ഷനിൽ വച്ചാണ് സ്വീകരണം നൽകിയത്, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ…

ചടയമംഗലം മണ്ഡല വികസനത്തിന്‌ 2.56 കോടി അനുവദിച്ചു.

ചടയമംഗലം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 2.56 കോടി രൂപ അനുവദിച്ചു.ചിതറ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിച്ചു. ആയതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക്‌ BLS ആംബുലൻസ് വാങ്ങാൻ…

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഇട്ടിവ സ്വദേശിനിയായ പട്ടിക ജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിൽഗിരി സ്വദേശി വിനോദ് ആണ് അറസ്റ്റിലായത് നവംബർ 8 ന് രാവിലെ ഏകദേശം 9 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു മാതാവില്ലാത്ത കുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസം.രാവിലെ അമ്മുമ്മ തൊഴിലുറപ്പിന് പോയപ്പോഴാണ് പ്രതിയായ വിനോദ്…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവം19,20,26,27 തീയതികളിൽ, സംഘാടക സമിതിയായി

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് ശേഷം കേരളോത്സവങ്ങൾ വീണ്ടും സജീവമാകുകയാണ്കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും നടക്കുകയാണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവ നടത്തിപ്പിലേക്കായി വിപുലമായ സംഘാടക സമിതിയായി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം…

കടയ്ക്കൽ താലൂക്ക് ആശു പത്രി പീഡിയാട്രിക് ICU മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

പുതുതായി ഭൂമി കണ്ടെത്തി നൽകുന്നമുറയ്ക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് കോടി രൂപ അനുവദിക്കുമെന്ന്മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി 25 ലക്ഷം രൂപ ചെലവിൽ അനുവദിച്ച ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ദിവസങ്ങൾക്കകം ആശുപത്രിയിൽ എത്തുമെന്നുംമന്ത്രി പറഞ്ഞു…

സമന്വയ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരം ഇന്ന് (05-11-2022) നടക്കും

സമന്വയ ഗ്രന്ഥശാലയുടെയും ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഏട്ടാമത് അഖില കേരള വടം വലി മത്സരം ഇന്ന് (ശനിയാഴ്ച) രാത്രി 6 മണി മുതൽ കുമ്മിൾ ജംഗ്ഷനിൽ നടക്കും .കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നാടിന്റെ സാംസ്‌കാരിക, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു…

സുജിത്ത് കടയ്ക്കലിന്റെ പോസ്റ്റർ IFFI 2022 വേദിയിൽ പ്രദർശിപ്പിക്കും.

പ്രശസ്ത അർട്ടിസ്റ്റ് സുജിത്ത് കടയ്ക്കലിന്റെ പോസ്റ്റർ ഗോവയിൽ നടക്കുന്ന അൻപത്തി മൂന്നാമത്‌ IFFI വേദിയിൽ പ്രദർശിപ്പിക്കും .ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival of India (IFFI 2022) യുടെ ഭാഗമായി, National Film Development Corporation (NFDC) അഖിലേന്ത്യാ…

ദേവകി ആയുർവേദിക്സിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു.

ഡോക്ടർ ലക്ഷ്മീസ് ദേവകി ആയുർവേദിക്സിന്റെ പുതിയ ഹോസ്പിറ്റൽ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി, വി ശിവൻകുട്ടി, നിർവ്വഹിച്ചു മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി മുഖ്യാഥിതി ആയിരുന്നു.ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ ,,എം. എൽ…