Category: KADAKKAL NEWS

ഈ വർഷത്തെ നവരാത്രി പുരസ്‌ക്കാരം പ്രശസ്ത നാടക, സീരിയൽ താരം കടയ്ക്കൽ സുനിലിന് സമ്മാനിച്ചു.

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത നാടക, സീരിയൽ താരം കടയ്ക്കൽ സുനിലിന് സമ്മാനിച്ചു. നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 13-10-2023 ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കൊല്ലം എം പി…

നവരാത്രി സമാപന സമ്മേളനവും, നവരാത്രി പുരസ്കാര സമർപ്പണവും

നവരാത്രി സമാപന സമ്മേളനവും, നവരാത്രി പുരസ്കാര സമർപ്പണവും കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നവരാത്രി ആഘോഷ സമിതി പ്രസിഡന്റ്‌ എം എസ് സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ആഘോഷ സമിതി സെക്രട്ടറി ആർ പ്രഫുല്ലചന്ദ്രൻ സ്വാഗതം പറഞ്ഞു.…

കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം

കടയ്ക്കൽ ടൗണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടുത്തം.വ്യാഴം രാത്രി 10 30 നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു അവർ വന്ന്‌ തീ കെടുത്തി സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചടയമംഗലം സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ കടയ്ക്കൽ GVHSS ഓവറോൾ ചാമ്പ്യന്മാരായി.

ചടയമംഗലം സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ കടയ്ക്കൽ GVHSS ഓവറോൾ ചാമ്പ്യന്മാരായി. 2024 ഒക്ടോബർ 3,4,5,7 തീയതികളിലായി കടയ്ക്കൽ GVHSS ൽ നടന്ന സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 219.5 പോയിന്റുകൾ നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. 140…

മഹാരാഷ്ട്രയിൽ നിന്നുള്ള സംഘം കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിനെ കുറിച്ചും കടക്കൽ കുടുംബശ്രീ സി ഡി എസ്, എഡിഎസ്, അയൽക്കൂട്ടം എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി മഹാരാഷ്ട്ര ടീം കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ എത്തി കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കിംസാറ്റ്…

ബാലസംഘം കടയ്ക്കൽ ഏരിയ സമ്മേളനം

ബാലസംഘം കടയ്ക്കൽ ഏരിയ സമ്മേളനം എൻ എസ് സ്മാരക ഹാളിൽ നടന്നു. ബാലസംഘം ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനം ചെയ്തു.. ദേവിക അധ്യക്ഷയായി,പത്മകുമാർ സ്വാഗതം പറഞ്ഞു ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണൻ മാഷ്,ജില്ലാ കോഡിനേറ്റർ മിഥുൻ,സിപിഐ എം…

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ KIMSAT ഹോസ്പിറ്റൽ നിർമ്മിച്ചു നൽകിയ കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഉദ്ഘടനം KIMSAT ചെയർമാൻ S. വിക്രമൻ നിർവഹിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്കിന് സമീപമാണ് കിംസാറ്റ് ഹോസ്പിറ്റൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം 02-10-2024 രാവിലെ 10 മണിയ്ക്ക് നടന്ന ചടങ്ങിൽ കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മന്ത്രി ജെ ചിഞ്ചുറാണി,…

കടയ്ക്കൽ വാച്ചീക്കോണത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി

കടയ്ക്കൽ കുറ്റിക്കാട് വാർഡിൽ വാച്ചീക്കോണം എന്ന സ്ഥലത്ത് ഇന്ന് വെളുപ്പിന് 3 മണിക്കാണ് പെരുമ്പാമ്പിനെ കണ്ടത്.വാച്ചീക്കോണം സ്വദേശി ബിനു മൂന്ന് മാണിയോട് കൂടി റബ്ബർ ടാപ്പിങ്ങിനായി പോകുംവഴിയാണ് പാമ്പിനെ റോഡിൽ കിടക്കുന്നത് കണ്ടത്. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/IHGbDcvFBSK11SoiIboCOF…

കടയ്ക്കൽ പഞ്ചായത്ത്‌; ടേക് എ ബ്രേക്ക്, ബസ് കാത്തിരിപ്പ് കേന്ദ്രം, തുമ്പൂർമുഴി കമ്പോസ്റ്റ് ബിൻ എന്നിവയുടെ ഉദ്ഘാടനം.

02-10-2024 രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം നടക്കും. ടേക് എ ബ്രേക്ക്‌ മന്ത്രി ജെ ചിഞ്ചു റാണിയും, ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും, ബയോ കംപോസ്റ്റ് ബിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി…

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന് വിപുലമായ സംഘാടക സമിതിയായി

2024 ഒക്ടോബർ 26,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടക്കുന്ന ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കടയ്ക്കൽ GVHSS ൽ PTA പ്രസിഡന്റ് അഡ്വ. T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്…