Category: KADAKKAL NEWS

കടയ്ക്കലിന് അഭിമാനമായി സജിൻ കബീർ.

ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരം ലഭിച്ച എൻ എസ് എസ് അംഗമാണ് കടയ്ക്കൽ സ്വദേശി സജിൻ കബീർ കേരളത്തിൽ നിന്നും 10 കുട്ടികൾക്കാണ് അവസരം ലഭിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ സെക്കൻഡ് ബികോം…

ഇട്ടിവ പഞ്ചായത്ത്‌ “ടേക്ക് എ ബ്രേക്ക്‌ “പദ്ധതി ശിലാസ്ഥാപനം 23-01-2023 തിങ്കളാഴ്ച

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട Take a Break പദ്ധതിയുടെ ശിലാസ്ഥാപനം ജനുവരി 23 ന് നടക്കും. ഇട്ടിവ…

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികം.

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടാനുബന്ധിച്ച് കുഞ്ഞു പ്രതിഭകൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും, ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.വെള്ളാർവട്ടത്തെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഈ കൂട്ടായ്മ കലാ, സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ്…

കടയ്ക്കൽ സ്വദേശി ദേവാനന്ദിന് കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ്

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവാനന്ദിന് കഥാപ്രസംഗത്തിൽ കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ്.തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കൊളേജിലെ വിദ്യാർത്ഥിയാണ് ദേവാനന്ദ്. പ്രശസ്ത കാഥികൻ പുളിമാത്ത് ശ്രീകുമാറിന്റെ കീഴിലാണ് കഥാപ്രസംഗം അഭ്യസിക്കുന്നത്.സുഭാഷിന്റെയും കടയ്ക്കൽ ഗവ. യു പി എസി ലെ ടീച്ചറായ…

കൊട്ടാരക്കര താലൂക്ക് ബാലോത്സവം ജനുവരി 22 ഞായറാഴ്ച കടയ്ക്കൽ GVHSS ൽ വച്ച് നടക്കും

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തുന്ന സർഗോത്സവത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഗ്രന്ഥശാലകളിലെ ബാലവേദി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ബാലോത്സവം സംഘടിപ്പിക്കുന്നു.ജനുവരി 22 ഞായറാഴ്ച കടയ്ക്കൽ GVHSS ൽ വച്ച് നടക്കും.

കടയ്ക്കൽ കൃഷി ഭവനിൽ വിത്ത് തേങ്ങ സംഭരിക്കുന്നു

കടയ്ക്കൽ കൃഷിഭവൻ പരിധിയിൽപ്പെട്ട കർഷകരുടെ കീടരോഗ ബാധ ഇല്ലാത്ത നല്ല ആരോഗ്യമുള്ള കുള്ളൻ ഇനത്തിൽപ്പെട്ട ( ചാവക്കാട് ഗ്രീൻ ഡോർഫ്, ഓറഞ്ച് ഡോർഫ്, മലയൻ യെല്ലോ ഡോർഫ് ) നല്ല കായ്ഫലമുള്ള തെങ്ങുകളിൽ നിന്നും വിത്തു തേങ്ങകൾ സംഭരിക്കുന്നു. തേങ്ങ ഒന്നിന്…

സ്കൂൾ പച്ചക്കറി തോട്ടങ്ങളുടെ ചടയമംഗലം സബ്ജില്ലാതല ഉദ്ഘാടനം കടയ്ക്കൽ GVHSS ൽ നടന്നു

സ്കൂൾ പച്ചക്കറി തോട്ടങ്ങളുടെ ചടയമംഗലം സബ്ജില്ലാതല ഉദ്ഘാടനം കടയ്ക്കൽ ഗവ :VHSS ൽ ഇന്ന് രാവിലെ 10 മണിക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ M മനോജ് കുമാർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് Adv. T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ…

ദീപ്തി സജിന് സാഹിത്യ പുരസ്‌ക്കാരം സമ്മാനിച്ചു.

പ്രശസ്ത എഴുത്തുകാരി കടയ്ക്കൽ സ്വദേശിനി ദീപ്തി സജിന് വീണ്ടും സാഹിത്യ പുരസ്‌ക്കാരം. അക്ഷരനഗരമായ കോട്ടയത്ത് പരസ്പരം മാസികയുടെ 19_ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയിൽ ചേർന്ന സാഹിത്യ സമ്മേളനത്തിൽ 2022 ലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയ ശ്രീ മാടക്കാലിൽ കമലാക്ഷി കൃഷ്ണൻ…

വേനൽ കടുത്തു ,ലിറ്റർ കണക്കിന് വെള്ളം പാഴായിപ്പോയിട്ടും വാട്ടർ അതോറിറ്റി തിരിഞ്ഞ് നോക്കുന്നില്ല

ഇത് കടയ്ക്കൽ ടൗണിന് സമീപത്ത് നിന്നുള്ള കാഴ്ചയാണ്. ഒരുമാസക്കാ ലമായി പൊട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ,കടയ്ക്കൽ മടത്തറ മെയിൻ റോഡിൽ ഇങ്ങനെ വെള്ളം ഒഴുകുന്നതുമൂലം റോഡ് തന്നെ നശിക്കുന്ന അവസ്ഥയാണുള്ളത് . വേനൽ കടുത്തു തുടങ്ങുന്ന സാഹചര്യത്തിൽ ലിറ്റർ കണക്കിന് വെള്ളം ഇങ്ങനെ…

വാഹനം ഇലട്രിക് പോസ്റ്റ്‌ ഇടിച്ച് തകർത്തു ,കടയ്ക്കലിൽ വൈദ്യുതി വിതരണം തകരാറിലായി.

കടയ്ക്കൽ ആറ്റുപുറം റോഡിൽ SN കളർലാബിന് സമീപം ഇന്ന് വെളുപ്പിനാണ് അപകടം നടന്നത്.എയർപോർട്ടിൽ നിന്നും മടങ്ങി വന്ന പേഴുംമൂട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല , പോസ്റ്റ്‌ ഒടിഞ്ഞ് വീണതിനാൽ ഗതാഗത തടസം ഉണ്ടായി കെ. എസ്…