Category: KADAKKAL NEWS

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം 2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി അധ്യക്ഷത…

റംസാൻ നോയമ്പിനെ വരവേറ്റ്കൊണ്ട് DYFI യുടെ ഇഫ്താർ സംഗമങ്ങൾ

കഴിഞ്ഞ 4 വർഷങ്ങളായി കടയ്ക്കൽ താലൂക് ആശുപത്രിയിൽ DYFI നടത്തിവരുന്ന ഇഫ്താർ വിരുന്നു ഇക്കൊല്ലവും വിപുലമായ രീതിയിൽ തുടക്കം കുറിച്ചു. ആശുപത്രിയിൽ വരുന്ന രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും, ജീവനക്കാർക്കും നോയമ്പ് കഞ്ഞിയും പയറും, ഫ്രൂട്ട്സ് കിറ്റും കൊടുത്തു കൊണ്ട് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

GVHSS കടയ്ക്കൽ
സ്കൂളിന്റെ പോക്കറ്റ് PTA കോട്ടപ്പുറം ജംഗ്ഷനിൽ നടന്നു

GVHSS കടയ്ക്കൽ സ്കൂളിന്റെ മികവുകൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി നടത്തിയ പോക്കറ്റ് PTA 23/03/2023 വ്യാഴം,5pm ന് കോട്ടപ്പുറം ജംഗ്ഷനിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് ഷജി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ Adv. TR തങ്കരാജ് അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ…

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ നിർമ്മിച്ച കുളം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ കുറ്റിക്കാട് നിർമ്മിച്ച കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ അധ്യക്ഷത വഹിച്ചു.NREGS അസിസ്റ്റന്റ് എഞ്ചിനീയർ ലീല സ്വാഗതം…

കുറ്റിക്കാട് യു പി എസ് സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

കടയ്ക്കൽ കുറ്റിക്കാട് യു പി എസ് സ്കൂളിന്റെ വാർഷികം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായിരുന്നു, സ്റ്റാഫ് സെക്രട്ടറി അജയകുമാർ ഐ ആർ സ്വാഗതം പറഞ്ഞു, ഹെഡ്മിസ്ട്രസ്സ്…

ഇട്ടിവ ഗ്രാമപഞ്ചായത്ത് വാർഷികാഘോഷം ധ്വനി 2023

ഇട്ടിവ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ & ബി. ആർ. സി യുടെ പതിമൂന്നാം വാർഷികാഘോഷം ധ്വനി 2023 എന്ന പേരിൽ സംഘടിപ്പിക്കുന്നു. മാർച്ച്‌ 20 തിങ്കളാഴ്ച 3 മണിയ്ക്ക് കോട്ടുക്കൽ വിൻസിറ്റ് പാർക്ക്‌ ഓഡിറ്റോറിയത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

ഉദ്‌ഘാടനത്തിനൊരുങ്ങി കടയ്ക്കൽ KIMSAT ഹോസ്പിറ്റൽ

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (KIMSAT)ഏപ്രിൽ ആദ്യവാരം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും, നാട്ടിലെ ബഹുജനങ്ങ ളുടേയും ഓഹരി പങ്കാളിത്തത്തിൽ…

കടയ്ക്കലിന്റെ ഹൃദയംതൊട്ട് ജനകീയ പ്രതിരോധ ജാഥ

കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും, വർഗ്ഗീയതയ്ക്കും എതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കടയ്ക്കൽ വിപ്ലവമണ്ണ് ഹൃദയാഭിവാദ്യം അർപ്പിച്ചു .കൊ​ടും​ചൂ​ടി​ലും ത​ള​രാ​ത്ത പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം ഏ​റ്റു​വാ​ങ്ങി ജാഥാ ക്യാപ്റ്റൻ വന്നിറങ്ങിയപ്പോൾ…

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നു.

2022-23 വാർഷിക പദ്ധതിയിൽa ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ വിതരണോദ്‌ഘാടനം 2023 മാർച്ച്‌ 15 ബുധനാഴ്ച രാവിലെ 10.30 ന് കാട്ടാമ്പള്ളി ശിശുമന്ദിരത്തിൽ വച്ച് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

കടയ്ക്കലിൽ പന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക്‌ ഗുരുതര പരിക്ക്.

കടയ്ക്കൽ ഇരട്ടക്കുളം സുമതിമുക്ക് കോളനിയിലെ താമസക്കാരായ ചരുവിള വീട്ടിൽ വിശാഖ് (23), പാറക്കെട്ടിൽ വീട്ടിൽ സാബു എന്നിവർക്കാണ് ഒറ്റയാൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിശാഖിന്റെ ഇരുകൈകൾക്കും,സാബുവിന്റെ തുടയെല്ലിനുമാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഇരുവരും വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇരുവരേയും തിരുവനന്തപുരം…