കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” സ്പീക്കർ ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” സ്പീക്കർ ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”ജനുവരി 26 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ GHSS നടപ്പാക്കിയ ആശയം സംസ്ഥാനത്തെ എല്ലാമണ്ഡലങ്ങളിലും നടപ്പിലാക്കുമെന്ന് സ്പീക്കർ ഇതിന് മുഴുവൻ…

റിപ്പബ്ലിക് ദിനത്തിൽ സ്പീക്കർ എ എൻ ഷംസീർ കടയ്ക്കൽ വിപ്ലവസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

കടയ്ക്കൽ GHSS ൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സന്ദർശനം. സി പി ഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, വി സുബ്ബലാൽ, ആർ, എസ് ബിജു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വേണുകുമാരൻ നായർ, ബിനു,…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത്
അയല്‍ക്കൂട്ട സംഗമം ‘ചുവട് 2023 വിളംബര ഘോഷയാത്ര

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അയല്‍ക്കൂട്ട സംഗമം ‘ചുവട് 2023 ന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽവച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു…

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കിംസാറ്റ് ചെയർമാനുമായ “എസ് വിക്രമന്” ലൈസിയത്തിന്റെ സ്നേഹാദരം

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കിംസാറ്റ് ചെയർമാനുമായ “എസ് വിക്രമന്” ലൈസിയയം ട്യൂഷൻ സെന്റർ സ്നേഹാദരം നൽകി കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പാരലൽ കോളേജുകൾക്ക് സമാശ്വാസവുമായി എത്തിച്ചേർന്ന ഒരേയൊരു സ്ഥാപനമായ “കടയ്ക്കൽ സർവീസ് ബാങ്കിനും” ഭരണാധികാരികൾക്കും മറ്റ് അംഗങ്ങൾക്കും നന്ദി…

സി.പി.ഐ (എം) കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ (എം) കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർവട്ടം ജംഗ്ഷനിൽ വമ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തിന്റെ വികസനത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനക്കും ജനവിരുദ്ധ-…

ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡൻ്റ് ശ്രീ. എസ് സുകുമാരൻ അന്തരിച്ചു

ജീവിതം തന്നെ ഗ്രന്ഥശാല പ്രവർത്തനത്തിന് മാറ്റിവച്ച ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡൻ്റ് ശ്രീ. എസ് സുകുമാരൻ അന്തരിച്ചു. 1952 ൽ ഗ്രന്ഥശാല രൂപീകരിച്ച കാലഘട്ടം മുതൽ ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ 60 വർഷമായി ഗ്രന്ഥശാലയുടെ പ്രസിഡൻ്റ് പദം…

കടയ്ക്കലിന് അഭിമാനമായി സജിൻ കബീർ.

ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരം ലഭിച്ച എൻ എസ് എസ് അംഗമാണ് കടയ്ക്കൽ സ്വദേശി സജിൻ കബീർ കേരളത്തിൽ നിന്നും 10 കുട്ടികൾക്കാണ് അവസരം ലഭിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ സെക്കൻഡ് ബികോം…

ഇട്ടിവ പഞ്ചായത്ത്‌ “ടേക്ക് എ ബ്രേക്ക്‌ “പദ്ധതി ശിലാസ്ഥാപനം 23-01-2023 തിങ്കളാഴ്ച

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട Take a Break പദ്ധതിയുടെ ശിലാസ്ഥാപനം ജനുവരി 23 ന് നടക്കും. ഇട്ടിവ…

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികം.

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടാനുബന്ധിച്ച് കുഞ്ഞു പ്രതിഭകൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും, ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.വെള്ളാർവട്ടത്തെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഈ കൂട്ടായ്മ കലാ, സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ്…

കടയ്ക്കൽ സ്വദേശി ദേവാനന്ദിന് കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ്

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവാനന്ദിന് കഥാപ്രസംഗത്തിൽ കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ്.തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കൊളേജിലെ വിദ്യാർത്ഥിയാണ് ദേവാനന്ദ്. പ്രശസ്ത കാഥികൻ പുളിമാത്ത് ശ്രീകുമാറിന്റെ കീഴിലാണ് കഥാപ്രസംഗം അഭ്യസിക്കുന്നത്.സുഭാഷിന്റെയും കടയ്ക്കൽ ഗവ. യു പി എസി ലെ ടീച്ചറായ…