വിലങ്ങറ കവടിയാട്ടത്തിന് മുന്നോടിയായി കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും നടന്ന വേൽ ഘോഷയാത്ര

വിലങ്ങറ കവടിയാട്ടത്തിന് മുന്നോടിയായി കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും നടന്ന വേൽ ഘോഷയാത്ര

വിലങ്ങറ തൃക്കുഴിയൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹത്സവം 2023 ഫെബ്രുവരി 2,3,4,5 തീയതികളിൽ നടക്കുകയാണ്. ഇതിന്റെ മുന്നോടിയായുള്ള വേൽ ഘോഷയാത്ര കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും 2-02-2023 വൈകുന്നേരം 3 മണിയ്ക്ക്‌ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലങ്ങറ…

ഹരിത വിദ്യാലയം സീസൺ 3 കടയ്ക്കൽ GVHSS ന് 91മാർക്ക് ലഭിച്ചു.

പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ”ഹരിതവിദ്യാലയം” റിയാലിറ്റി ഷോ സീസൺ 3 യിൽ കടയ്ക്കൽ GVHSS ന് 91മാർക്ക് ലഭിച്ചു. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം.750 സ്‌കൂളുകളാണ് ഇതിലേക്ക്…

വീട്ടമ്മയെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ കോട്ടപ്പുറം ഷീല മന്ദിരത്തിൽ ഷീലയെ (55) ആണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ വൈകുന്നേരം മുതൽ ഷീലയെ കാണാനില്ലായിരുന്നു, മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വീട്ടുകാർ ആരോപിച്ചു. കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.പരേതനായ…

വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സമ്മേളനം നടന്നു

വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സമ്മേളനം പഞ്ചായത്ത്‌ ടൗൺ ഹാളിൽ 31-01-2023 രാവിലെ 10 മണിയ്ക്ക് സമിതി ജില്ലാ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സമിതി കടയ്ക്കൽ ഏരിയ ട്രഷറർ എസ് വികാസ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതിയിലൂടെ രോഗം വന്ന തെങ്ങ് മുറിച്ച് മാറ്റി പുതുകൃഷി ആരംഭിക്കുന്നതിനോടൊപ്പം വ്യത്യസ്തങ്ങളായ പരിപാടികൾ കൂടി ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു, രോഗം വന്നതോ പ്രയാധിക്യം വന്നതോ ആയ…

ഭാരതീയ കൃഷി, കിസ്സാൻ മേള 2023 കടയ്ക്കലിൽ

ഭാരതീയ കൃഷികിസ്സാൻ മേള 2023 ന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് തലത്തിൽ കൃഷി പരിശീലനം സംഘടിപ്പിച്ചു 30-01-2023 രാവിലെ 11 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ അധ്യഷനായിരുന്നു,കൃഷി ഓഫീസർ…

SFI കടയ്ക്കൽ നോർത്ത് ലോക്കൽ സമ്മേളനം

SFI കടയ്ക്കൽ നോർത്ത് വലോക്കൽ സമ്മേളനം 29-01-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ നാഷണൽ ഓപ്പൺ സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ലോക്കൽ കമ്മറ്റി പ്രസിഡന്റ്‌ പ്രജിത്ത് അധ്യക്ഷനായിരുന്നു. എസ്. എഫ്.…

നിലമേൽ മടത്തറ റോഡിൽ വാട്ടർ അതോറിറ്റി ഇളക്കിമാറ്റിയ സിഗ്നൽ ബോർഡുകൾ തിരികെ സ്ഥാപിക്കാനുള്ള നടപടികളില്ല

നിലമേൽ മടത്തറ PWD റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ബോർഡുകൾ യഥാ സ്ഥലത്ത് പുനസ്ഥാപിക്കാത്തത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. അപകടകരമായ വളവുകളിലടക്കം സ്ഥാപിച്ചിരുന്നവയാണിത്.കുറച്ച് മാസങ്ങൾക്കുമുന്നേ വാട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ ഇടുന്നതിനു വേണ്ടി കുഴിയെടുത്തപ്പോൾ നീക്കം ചെയ്തതാണിത്. നിലമേൽ മുതൽ കടയ്ക്കൽ…

എം ഷെരീഫിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അന്തരിച്ച സി പി ഐ എം ഏരിയ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി . ദീർഘ നാൾ അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന ഇട്ടിവ പഞ്ചായത്തിലും, തുടർന്ന് ചുണ്ടയിലെ വസതിയിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു.…

എം ഷെരീഫ് അന്തരിച്ചു

സി പി ഐ എം ഏരിയ കടയ്ക്കൽ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫ് അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് അന്തരിച്ചത്.