Category: KADAKKAL NEWS

ഓയൂർ സിഎച്ച്സി ൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 89 ലക്ഷം രൂപയുടെ വികസന പദ്ധതികൾ

ചികിത്സാരംഗത്ത് കേരളമാതൃകയുടെ ചുവടുപിടിച്ച്‌ ഓയൂർ സിഎച്ച്സി അടിമുടി മാറും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 89.64 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഒഴിഞ്ഞ ഭാഗത്തും താഴ്ചയിലും ആയിരുന്ന ഒപി ബ്ലോക്ക് സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റി. എച്ച്എംസി വഴി ഡോക്ടറെ നിയമിച്ചു. ഫിസിയോതെറാപ്പിസ്റ്റിന്റെയും…

സ്നേഹതീരം അഗതി മന്ദിരത്തിലെ അമ്മമാർക്കായി കടയ്ക്കൽ GVHSS JRC കുട്ടികളുടെ മുഹബ്ബത്തിന്റെ രുചിയുള്ള ബിരിയാണി.

കടയ്ക്കൽ GVHHS ലെ JRC കുട്ടികളുടെയും, പി ടി എ യുടെയും, രക്ഷിതാക്കളുടെയും സഹായത്താൽ കല്ലറ, മുതുവിള മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രത്തിലെ അമ്മമാർക്കായി ബിരിയാണി വിതരണം ചെയ്തു. എല്ലാവർഷവും ഓണത്തിനും, ക്രിസ്തുമസിനുമെല്ലാം ഗാന്ധിഭവനിലടക്കം ഓണപ്പുടവകളും മറ്റും നൽകി വരുന്നുണ്ട്. 2023…

കടയ്ക്കലിൽ അഞ്ചാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ

കടയ്ക്കൽ ദർപ്പാക്കാട്, പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാമിന്റെ മകൾ 12 വയസ്സുള്ള ശിവാനിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ.മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.

കേരള സഹകരണ എക്സ്പോയുടെ ഭാഗമായി സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ വച്ചാണ് ഈ വർഷത്തെ സഹകരണ എസ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി സഹകരണ യൂണിയൻ കൊട്ടാരക്കര സർക്കിൾ ചാണപ്പാറ സന്മാർഗ്ഗദായനിയിൽ വച്ച് “സാംസ്‌കാരിക സായാഹ്നം” സംഘടിപ്പിച്ചിരിക്കുന്നു.2023 ഏപ്രിൽ 19 ബുധനാഴ്ച്ച 4…

മടത്തറ മേളക്ക് ഏപ്രിൽ 24 ന് തിരി തെളിയും

മടത്തറ മേളക്ക് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം കാർഷിക കലാ വ്യാപാരമേളയും വിനോദസഞ്ചാര ദശദിനാഘോഷവും ‘മടത്തറ മേള 2023’ഏപ്രിൽ 24 മുതൽ മെയ് മൂന്നുവരെ നടക്കും. 16 വർഷമായി മടത്തറയിൽ സംഘടിപ്പിച്ചിരുന്ന മേള കോവിഡിലാണ് മുടങ്ങിയത്. തിങ്കൾ പകൽ നാലിന്‌…

കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ “ഓർമ്മയുടെ രസതന്ത്രവും, മെമ്മറി ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കുന്നു.

ഗിന്നസ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത് സൂര്യ (SANTHI SATHYAN ANITHZOORYA,National Memory Athlete, Memory Trainer,Guinness World Record Holder in Memory,URF Work Record Holder in Memory) ഒരു മാസം നീണ്ടുനിൽക്കുന്ന ഓർമ്മ…

“ശ്രീകാളി” കടയ്ക്കൽ ദേവി വീഡിയോ ആൽബത്തിന്റെ പ്രകാശനം നടന്നു.

കടയ്ക്കൽ ദേവിയുടെ ഏറ്റവും പുതിയ ഭക്തിഗാനത്തിന്റെ പ്രകാശനം 15-04-2023 വൈകുന്നേരം 6 മണിക്ക് കടയ്ക്കൽ ദേവിക്ഷേത്രത്തിൽ വച്ച് നടന്നു .പ്രകാശന കർമ്മം ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് നടത്തി.കടയ്ക്കൽ ശങ്കർനഗർ സ്വദേശി സുജിത്ത് സോമൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്…

ചിതറ ഗ്രാമം ട്രസ്റ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്ര ക്രിയയും സംഘടിപ്പിക്കുന്നു.

ചിതറ ഗ്രാമം ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 16-04-2023 ഞായർ രാവിലെ 7.30 മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. ജീവ കാരുണ്യ മേഘലയിലും,…

കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു.കടയ്ക്കൽ ആറ്റുപുറം മൂലോട്ട് വളവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനി ടെമ്പോ ആണ് അപകടത്തിൽ പെട്ട് തല കീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.കടയ്ക്കലിൽ നിന്നും…

നടനം പ്രോഗ്രാം ഏജൻസി ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായർ

കടയ്ക്കൽ ആൽത്തറമൂട്ടിൽ കഴിഞ്ഞ 8 വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നടനം പ്രോഗ്രാം ഏജൻസിയുടെ പുതിയ ഓഫീസ് കടയ്ക്കൽ താലം ജൂവലറിയ്ക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിയ്ക്കുകയാണ്. ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായറാഴ്ച 9.30 ന് മുൻ കാല നാടക പ്രവർത്തകനും,…