Category: KADAKKAL NEWS

ഗുസ്തി താരങ്ങൾക്ക് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഐക്യദാർഢ്യം

ഡൽഹിയിൽ പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനങ്ങളും വിദ്യാർഥികളും പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ. എസ് എഫ് ഐ നേതൃത്വത്തിൽ കടയ്ക്കലിൽ നൈറ്റ്‌ മാർച്ച്‌ നടത്തി . നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്ത മാർച്ച്‌ വിപ്ലവ സ്മാരകത്തിൽ നിന്നും…

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു.

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു ഇന്ന് 04-06-2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് പുറമെ, യു. ഡി എഫ്, ബി ജെ പി പാനലുകൾ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ന് 04-06-2023 ൽ നടന്ന…

പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേരുന്നു

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും ചേരുന്നു .രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും. മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട…

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിസൗഹൃദം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.…

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ജില്ലാതല ക്യാമ്പ്

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ജില്ലാതല ക്യാമ്പ് കടയ്ക്കൽ തുടയന്നൂർ ഓയിൽ പാം എസ്റ്റേറ്റിൽ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു സ്വാഗതം പറഞ്ഞു.…

നിരവധി റെക്കോഡുകൾ സ്വന്തമാക്കി ദർശനയുടെ ‘മണ്ണെഴുത്ത്’

പ്രശസ്ത യുവ കവിയത്രി ദർശന രചിച്ച കവിതാ സമാഹരമായ “മണ്ണെഴുത്ത്” പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു.Kerala Book of Records, Universal Record Forum,Asia world Records, Women’s World Records എന്നിവ…

കടയ്ക്കൽ കോട്ടപ്പുറം പ്രദേശത്ത് വീടുകൾ കുത്തി തുറന്ന് മോഷണം

കോട്ടപ്പുറം നീലാംബരിയിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആദർശ്, ദീപം വീട്ടിൽ സത്യശീലൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. 31-05-2023 രാത്രി 12 മണിക്ക് മതിൽ ചാടി പോകുന്ന ആളെ തൊട്ടടുത്ത വീട്ടിലെ CCTV ദൃശ്യങ്ങളിൽ കാണാം. മുഖം വ്യക്തമല്ല, രാത്രിയിൽ ആദ്യം…

ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു ഓർമ്മകൾ പങ്കുവെച്ച് വീണ്ടും ‘GVHSS പുളിമരച്ചുവട്ടിൽ’.

ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു പൂർവ്വ വിദ്യാർത്ഥിയായി വീണ്ടും GVHSS പുളിമരച്ചുവട്ടിൽ പുത്തൻ തമുറയുമായി ആശയങ്ങൾ പങ്കുവച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യ അഥിതിയായി എത്തിയതായിരുന്നു അദ്ദേഹം.പുളിമരചുവട്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്…

മണ്ണൂരിൽ ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ മണ്ണൂരിൽ ടിപ്പർ ഇടിച്ച് യുവാവ് മരണപ്പെട്ടു .മൂല ബൗണ്ടർ ശിവ വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്.ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത് എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് ടിപ്പറിലേക്ക് ഇടിച്ച്കയറിയതാണ് അപകടത്തിന്…

ചിതറ തലവരമ്പിൽ ഒറ്റപ്പെട്ട ഓമന അമ്മയെ ഗാന്ധിഭവൻ ഏറ്റെടുത്തു.

കുടുംബക്കാർ ആരും ആശ്രയത്തിനില്ലായിരുന്ന ഓമന അമ്മയെ കെ. പി ഫൗണ്ടേഷന്റെ സഹായത്താൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ പുനലൂർ സോമരാജൻ ഓമനയമ്മയെ സ്വീകരിച്ചു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രൻ,അനിൽ ആഴാവീട്, കെ പി ഫൗണ്ടേഷൻ ഭരണസമിതി അംഗമായ വേണുഗോപാൽ…