Category: KADAKKAL NEWS

കടയ്ക്കൽ ഫെസ്റ്റ് സംഘാടക സമിതി യോഗം നാളെ(13-07-2023)

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും…ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ…

കടയ്ക്കലിനെ സ്നേഹിക്കുന്ന ഒരു പുതുക്കോട്ടക്കാരൻ

ഇത് തമിഴ്നാട് പുതുക്കോട്ട സ്വദേശി അഷ്‌റഫ്‌ അലി. ജീവിത പ്രാരാബ്ദങ്ങളുടെ നടുവിൽ നിന്നും 26 വർഷങ്ങൾക്ക്‌ മുൻപ് കടയ്ക്കലിൽ എത്തിയതാണ് ഇദ്ദേഹം.കടയ്ക്കലിലെ ഓരോരുത്തർക്കും സുപരിചിതനാണ് അഷ്‌റഫ്‌ അലി,വൈകുന്നേരങ്ങളിൽ ചൂട് കപ്പലണ്ടിയുമയുമായി ഉന്തുവണ്ടിയിൽ കടയ്ക്കലിലെ തെരുവോരങ്ങളിൽ ഇദ്ദേഹത്തെ കാണാം. കപ്പലണ്ടി വിറ്റ് കിട്ടുമെന്ന…

DYFI തുമ്പോട് പ്രതിഭ സംഗമം

DYFI യൂണിറ്റ്,CPI(M) തുമ്പോട് ബ്രാഞ്ച് എന്നിവയുയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു നാഷണൽ ഓപ്പൺസ്കൂളിൽ വച്ച് നടന്ന യോഗം DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറിയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോക്ടർ വി മിഥുൻ ഉദ്ഘാടനം ചെയ്തു .തുമ്പോട്…

കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ് ADS വാർഷികവും പ്രതിഭ സംഗമവും

കുടുബശ്രീയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷം കടയ്ക്കൽ പഞ്ചായത്തിലെ പന്തളംമുക്ക് വാർഡിൽ സമുചിതമായി നടത്തി. 1998 മെയ്‌ 17 ന് മലപ്പുറത്ത് രൂപംകൊണ്ട കുടുംബശ്രീ 25 വർഷം പൂർത്തിയാക്കി കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിന്റെ ലോക മാതൃകയാണ്. കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ്…

മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൽ സൊസൈറ്റിയുടെ 4-ാമത് പ്രതിഭാ സംഗമം’

മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൽ സൊസൈറ്റിയുടെ 4-ാമത് പ്രതിഭാ സംഗമം’സൊസൈറ്റി എക്സി.അംഗം എബി ഐസക് അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിച്ചു. റവ.ഫാദർ ജിനോയി മാത്യൂ, പ്രസിഡൻ് ബിനു കെ.ജോൺ, സെക്രട്ടറി എസ്.ആർ.ബിനോജ് തുടയന്നൂർ,…

മങ്കാട് വായനശാല& ഗ്രന്ഥശാല വായന പക്ഷാചരണ സമാപന സമ്മളനവും ഐ.വി. ദാസ് അനുസ്മരണ സമ്മേളനവും നടന്നു.

മങ്കാട് വായനശാല& ഗ്രന്ഥശാല വായന പക്ഷാചരണ സമാപന സമ്മളനവും ഐ.വി. ദാസ് അനുസ്മരണ സമ്മേളനവും നടന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.G.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഒന്ഥശാല പ്രസിഡന്റ്‌ ശ്രീ.S. മുരളിയുടെ അദ്ധ്യക്ഷതയിൽ വെക്കട്ടറി D.…

ഇന്ന് പെയ്ത മഴയിൽ വയ്യാനത്ത് ഒരു വീട് പൂർണ്ണമായും തകർന്നു.

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം പുലിയോകോണത്ത് വീട്ടിൽ അതുലിന്റെ വീടാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞു വീണത്.മൺചുവരുകൾ മഴയിൽ കുതിർന്നുവീഴുകയായിരുന്നു, മേൽക്കൂരയും തകർന്നിട്ടുണ്ട്. അഖിൽ കടയ്ക്കലിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിനോക്കുന്നു.

ഗവ: ടൗൺ എൽ പി എസ് കടയ്ക്കൽ; MLA ഫണ്ടിൽ നിന്നും ലഭിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

കടയ്ക്കൽ ടൗൺ എൽ പി എസി ന് MLA ഫണ്ടിൽ നിന്നും ലഭിച്ച 85 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-07-2023 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മൃഗ സംരക്ഷണ,…

മഴയിലും, കാറ്റിലും ചടയമംഗലം മണ്ഡലത്തിലെ വിവിധ വില്ലേജുകളിലെ വീടുകൾക്ക്‌ നാശനഷ്ടം.

വ്യാപക മഴയിൽ നിലമേൽ, മാങ്കോട് പ്രദേശങ്ങളിലെ വീടുകൾക്ക് നാശനഷ്ടം. രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ വ്യാപക മഴയിൽ നിലമേൽ, മാങ്കോട് പ്രദേശങ്ങളിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.മാങ്കോട് സൂരജ് ഭവനിൽ പവനകുമാറിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി നശിച്ചു.…

മങ്കാട് വായനശാല& ഗ്രന്ഥശാലയുടെപച്ചകറികൃഷി വിളവെടുപ്പ് ഉദ്ഘാടനം

മങ്കാട് വായനശാല& ഗ്രന്ഥശാലയുടെപച്ചകറികൃഷി ,ചീരയും പയറിന്റെയും വിളവെടുപ്പ് ഉദ്ഘാടനം കുമ്മിൾ കൃഷി ഭവനിലെ സീനിയർ അസിസ്റ്റന്റ് ശ്രീ സന്തോഷും അനൂപും പങ്കെടുത്ത് നിർവ്വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഡി അജയൻ,പ്രസിഡന്റ് എസ് മുരളി, വായനശാല ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.മങ്കാട് വായനശാലയുടെ നേതൃത്വത്തിൽ…