വെളിച്ചം പദ്ധതിയ്ക്ക് തുടക്കമായി
ഗ്രന്ഥശാലകള്‍ സാമൂഹത്തില്‍ വെളിച്ചം പകരുന്ന വിവര വിജ്ഞാനകേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഗ്രന്ഥശാലകള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍…