ചരിപ്പറമ്പിൽ വീടിനുള്ളിൽ 120 ലിറ്റർ കോട സൂക്ഷിച്ച ആൾ എക്സൈസ് പിടിയിൽ

ചരിപ്പറമ്പിൽ വീടിനുള്ളിൽ 120 ലിറ്റർ കോട സൂക്ഷിച്ച ആൾ എക്സൈസ് പിടിയിൽ

ചടയമംഗലം റേഞ്ച് പ്രിവന്റിവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇട്ടിവ വില്ലേജിൽ ചരിപ്പറമ്പ് മുട്ടോട്ട് പ്രദേശത്ത് ലംബോദരൻ പിള്ള താമസിക്കുന്ന ലക്ഷ്മിവിലാസം വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 120 ലിറ്റർ കണ്ടെത്തിയത് കോട കൈവശം വെച്ച് കുറ്റത്തിന്…

വഞ്ചിയോട് കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു

മടത്തറ വഞ്ചിയോട്, കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു.ഇന്ന് രാവിലെ വഞ്ചിയോട് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി ഫ്ലാഗ്ഓഫ്‌ ചെയ്തു. ചിതറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് മുരളി, ജനപ്രതിനിധികൾ, കെ എസ് ആർ…

ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന തോട്ടംമുക്ക് വാർഡിൽ പൈവിള പുന്നമൻ ഏലറോഡ് ഉദ്ഘാടനം ചെയ്തു.

ഇട്ടിവ പഞ്ചായത്തിൽ തോട്ടംമുക്ക് വാർഡിൽ പൈവിള,പുന്നമൻ ഏല റോഡ് ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 12.5ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയതിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ സാം കെ ഡാനിയൽ നിർവഹിച്ചു.. തോട്ടം മുക്ക്…

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു.കടയ്ക്കൽ ദർപ്പക്കാട് കുന്നിൽ താജുദീൻ മൗലവിയുടെ വീടിന് ചേർന്നുള്ള ആട്ടിൻ കൂട്ടിൽ ആണ് കഴിഞ്ഞ രാത്രിയിൽ 5 ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.വീട്ടുടമസ്ഥർ രാവിലെ കൂട്ടിൽ കയറുമ്പോൾ ആടുകൾ ചത്ത നിലയിലായിരുന്നു

ചിതറയിലെ ഊരുകളിൽ ഇനി പൂക്കാലം

ചിതറയിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ആദിവാസി ഊരുകളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി പ്രിജിത്ത് അധ്യക്ഷനായി. ഓണത്തിന് പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂവ് കൃഷിചെയ്ത് വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. ശാസ്ത്രീയമായ…

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം, ATM കാർഡ്‌വിതരണം, യൂത്ത് കസ്റ്റമർ ക്യാമ്പയിൻ, ജന സേവന കേന്ദ്രം ഉദ്ഘാടനം , വിദ്യാജ്യോതി നിക്ഷേപകരായ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ്…

“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു

“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു. 2023 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും, ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. .മാലിന്യ…

ഗുസ്തി താരങ്ങൾക്ക് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഐക്യദാർഢ്യം

ഡൽഹിയിൽ പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനങ്ങളും വിദ്യാർഥികളും പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ. എസ് എഫ് ഐ നേതൃത്വത്തിൽ കടയ്ക്കലിൽ നൈറ്റ്‌ മാർച്ച്‌ നടത്തി . നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്ത മാർച്ച്‌ വിപ്ലവ സ്മാരകത്തിൽ നിന്നും…

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു.

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു ഇന്ന് 04-06-2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് പുറമെ, യു. ഡി എഫ്, ബി ജെ പി പാനലുകൾ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ന് 04-06-2023 ൽ നടന്ന…

പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേരുന്നു

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും ചേരുന്നു .രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും. മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട…