Category: KADAKKAL NEWS

ഇന്ന് മുതൽ കടയ്ക്കലിൽ ട്രാഫിക് നിയന്ത്രണം

ഓണത്തിന്റെ തിരക്കും, കടയ്ക്കൽ ഫെസ്റ്റ് ഓണാഘോഷവും കണക്കിലെടുത്ത് ഇന്നു മുതൽ 23-08-2023 മുതൽ കടയ്ക്കൽ ടൗണിലും, പരിസര പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി കടയ്ക്കൽ പോലീസും, കടയ്ക്കൽ പോലീസും അറിയിച്ചു. പാട്ടി വളവുമുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ കർശനമായ വാഹന നിയന്ത്രണവും,പാർക്കിംഗ്…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു

കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു. ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി അത്തപൂക്കള മത്സരം സംഘടിപ്പിച്ചു. ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.…

കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഡോ അരുൺ എസ് നായർ IAS പ്രകാശനം ചെയ്തു.

കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ IAS കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാറിന് നൽകി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി…

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം.

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം. 20-08-2023 വൈകുന്നേരം 5മണിയ്ക്ക് കടയ്ക്കൽ വിപ്ലവ സ്മാരക സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിബു കടയ്ക്കൽ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമിതി സെക്രട്ടറി കെ എസ് അരുൺ സ്വാഗതം പറഞ്ഞു.…

DYF1സെക്കുലർ സ്ട്രീറ്റ് കടയ്ക്കലിൽ DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം ഉദ്ഘാടനം ചെയ്തു.

DYF1സെക്കുലർ സ്ട്രീറ്റ് കടയ്ക്കലിൽ DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം MP ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന പൊതു സമ്മേളനത്തിലെ DYFI കടയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ്‌ ഷിജി അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി ഡോ വി മിഥുൻ സ്വാഗതം പറഞ്ഞു,…

കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു

നാടിന്റെ സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കണമെന്നും ഭരണഘടനാപരമായി നേടിയ അവകാശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഇല്ലാതാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു നേതൃത്വത്തിൽ കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി എം…

കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കൺവെൻഷൻ സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കൺവെൻഷൻ ചേർന്നു.2023 ഓഗസ്റ് 13 ന് ഞായറാഴ്ച വൈകിട്ട് കടയ്ക്കൽ പ്രവാസി സംഘത്തിന്റെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രവാസി സംഘത്തിന്റെ ഏരിയ പ്രസിഡന്റ്‌ എസ് വികാസ് അധ്യക്ഷത വഹിച്ചു. സജീർ മുക്കുന്നം അനുശോചന…

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സമ്മേളനം

എൻആർഇജി വർക്കേഴ്സ് യൂണിയൻ കടയ്ക്കൽ ഏരിയ സമ്മേളനം ടൗൺ ഹാളിൽ (ജെ സുധാകരൻ നഗർ) ജില്ലാ പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ സുകുമാരപിള്ള അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ആർ എസ് ബിജു സ്വാഗതം പറഞ്ഞു. ഏരിയ…

DREAMS പുതിയ ഷോറൂം കടയ്ക്കലിൽ പ്രശസ്ത സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്തു.

കടയ്ക്കലിന്റെ വസ്ത്ര വ്യാപാര രംഗത്ത് തനതായ വ്യെക്തി മുദ്ര പതിപ്പിച്ച നവീകരിച്ച ഡ്രീംസിന്റെ പുതിയ ഷോറൂം പ്രശസ്ത സിനിമ താരം ടിനി ടോം ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി പുത്തൻ ഡിസൈനർ വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നു.KIMSAT, ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ…