കുമ്മിൾ ഗവ: പ്രാഥമിക ആരോഗ്യ കേന്ദ്രം (PHC) നിർമ്മാണോദ്‌ഘാടനം

കുമ്മിൾ ഗവ: പ്രാഥമിക ആരോഗ്യ കേന്ദ്രം (PHC) നിർമ്മാണോദ്‌ഘാടനം

കുമ്മിൾ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ശിലാസ്ഥാപനം 2023 ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുമ്മിൾ പി എച്ച് സി ഗ്രൗണ്ടിൽ വച്ച് കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടയമംഗലം…

കടയ്ക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

കടക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ,…

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് “പ്രതിഭോത്സവം 2023”

കൊല്ലം ജില്ലയിലെ പ്രമുഖ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിൽ ഒന്നായ തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് മികച്ച പ്രവർത്തന നേട്ടങ്ങളുമായി 56 വർഷങ്ങൾ പിന്നിടുകയാണ്. കൊല്ലം ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് അടക്കം നിരവധി…

കശുമാവിൻ തൈ വിതരണം

കേരള കർഷകസംഘം കുമ്മിൾ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 വർഷം കൊണ്ട് കായ്ക്കുന്ന ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.5 സെന്റിന് മുകളിൽ വസ്തു ഉള്ള ഭൂ ഉടമകൾ ആധാർ കോപ്പിയും, റേഷൻ കാടിന്റെ കോപ്പിയും, ബാങ്ക് പാസ്സ് ബുക്കിന്റെ…

കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ…

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും

മങ്കാട് വായനശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും മങ്കാട് UPS സ്കൂളിൽ വെച്ച് നടന്നു.ഇരുന്നൂറോളം ആൾകാർ പങ്കെടുത്ത ക്യാമ്പ് ചടയമംഗലം ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.വായനശാല…

പണം കായ്ക്കും കശുമാവ്, തൊഴിലേകും കശുവണ്ടി

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും, കേരള സംസ്ഥാന കശുവണ്ടി വികസന ഏജൻസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന “പണം കായ്ക്കും കശുമാവ്, തൊഴിലേകും കശുവണ്ടി” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള ഗ്രാഫ്റ്റ്‌ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.2023 ജൂലൈ 18…

കടയ്ക്കൽ ഫെസ്റ്റിന് സംഘാടകസമിതി രൂപീകരിച്ചു

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

കടയ്ക്കൽ ഫെസ്റ്റ് സംഘാടക സമിതി യോഗം നാളെ(13-07-2023)

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും…ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ…

കടയ്ക്കലിനെ സ്നേഹിക്കുന്ന ഒരു പുതുക്കോട്ടക്കാരൻ

ഇത് തമിഴ്നാട് പുതുക്കോട്ട സ്വദേശി അഷ്‌റഫ്‌ അലി. ജീവിത പ്രാരാബ്ദങ്ങളുടെ നടുവിൽ നിന്നും 26 വർഷങ്ങൾക്ക്‌ മുൻപ് കടയ്ക്കലിൽ എത്തിയതാണ് ഇദ്ദേഹം.കടയ്ക്കലിലെ ഓരോരുത്തർക്കും സുപരിചിതനാണ് അഷ്‌റഫ്‌ അലി,വൈകുന്നേരങ്ങളിൽ ചൂട് കപ്പലണ്ടിയുമയുമായി ഉന്തുവണ്ടിയിൽ കടയ്ക്കലിലെ തെരുവോരങ്ങളിൽ ഇദ്ദേഹത്തെ കാണാം. കപ്പലണ്ടി വിറ്റ് കിട്ടുമെന്ന…