കടയ്ക്കൽ കോട്ടപ്പുറത്ത് ഹോട്ടലിൽ നിന്നും പണമടങ്ങിയ ബാഗും, മൊബൈൽ ഫോണും മോഷണം പോയി

കടയ്ക്കൽ കോട്ടപ്പുറത്ത് ഹോട്ടലിൽ നിന്നും പണമടങ്ങിയ ബാഗും, മൊബൈൽ ഫോണും മോഷണം പോയി

ഇന്ന് രാവിലെ 7 മണിയ്ക്കാണ് സംഭവം, കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന ബിന്ദു വിന്റെ വസ്തുക്കളാണ് മോഷണം പോയത്. രാവിലെ ബിന്ദു ഹോട്ടൽ തുറന്ന് ബാഗും, ഫോണും അകത്തുവച്ചതിനുശേഷം പുറകുവശത്തുള്ള അടുക്കളയിൽ പോയി അടുപ്പ് കത്തിച്ചതിന് ശേഷം വന്ന് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത്…

മണിപ്പൂർ കലാപത്തിനെതിരെ കടയ്ക്കലിൽ LDF ന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരായിട്ടുളള കലാപത്തിനെതിരെ എൽ ഡി എഫ് പ്രധിഷേധം. സംഘ പരിവാർ കേന്ദ്ര -മണിപ്പൂർ സംസ്ഥാന സർക്കാരുകളുടെ മൗനാനുവാദത്തോടെമണിപ്പൂരിൽ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെയാണ് കടയ്ക്കലിൽ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ നടന്ന യോഗം CPI M സംസ്ഥാന…

പേഴുംമൂട് യു.പി.എസിൽ കിച്ചൻ കം സ്റ്റോർ, അടുക്കള തോട്ടം എന്നിവ ഉദ്ഘാടനവും ചെയ്തു

പേഴുംമൂട് യു.പി.എസിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനവും, അടുക്കള പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി. കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി. ചടയമംഗലം ഉപജില്ലാ ന്യൂ മീൽ ഓഫീസർ…

ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ കടയ്ക്കലിലും

കൊല്ലം ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു. 28-7-2023 ന് രാവിലെ 7 മണിയ്ക്കു ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുന്നു. ഇതിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കുട്ടികൾ…

മണിപ്പൂർ കലാപത്തിനെതിരെ കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസിന്റെ പ്രതിഷേധം.

മണിപ്പൂരിൽ നടക്കുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസിന്റെ നേതൃത്വത്തിൽ മൗന ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ,പഞ്ചായത്ത്‌ മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ ഇന്ദിരഭായി,സി ഡി എസ് മെമ്പർമാർ,…

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖല : മന്ത്രി ജി.ആർ.അനിൽ

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖലയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 27 മത് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ സാമ്പത്തിക നയങ്ങൾക്ക്…

ജയരാജ്‌ സാർ അന്തരിച്ചു

കടക്കൽ രാഷ്ട്രമന്ദിരം പാരലൽ കോളേജിൽ ദീർഘകാലം മലയാളം ഭാഷാ അധ്യാപകനും കല്ലറ ഗവ. സ്കൂൾ അധ്യാപകനും ആയിരുന്ന ജയരാജ് സർ വിടവാങ്ങി.അദ്ദേഹത്തിൻ്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽപ്രണാമം അർപ്പിക്കുന്നു.

AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം

AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയും, പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു. 23-07-2913 വൈകുന്നേരം 4 മണിക്ക് ആൽത്തറമൂട്ടിൽ വച്ച് നടന്ന യോഗത്തിൽ AIYF…

വെളിച്ചം പദ്ധതിയ്ക്ക് തുടക്കമായി

ഗ്രന്ഥശാലകള്‍ സാമൂഹത്തില്‍ വെളിച്ചം പകരുന്ന വിവര വിജ്ഞാനകേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഗ്രന്ഥശാലകള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍…

കുമ്മിൾ ഗവ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു

കുമ്മിൾ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ശിലാസ്ഥാപനം 2023 ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുമ്മിൾ പി എച്ച് സി ഗ്രൗണ്ടിൽ വച്ച് കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ക്ഷീര വികസന,…