IPTA സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും കടയ്ക്കലിൽ

IPTA സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും കടയ്ക്കലിൽ

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ കടയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. “സ്നേഹത്തിന്റെ ക്യാൻവാസ് “, “സ്നേഹ സന്ദേശ മാജിക് ഷോ”, നാടൻ പാട്ട്, നൃത്ത സന്ധ്യ എന്നീ പരിപാടികളാണ് അരങ്ങേറിയത്. 2024…

പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ.

തിരുവല്ലം വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട്ടിൽ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭക് വീട്ടുകാർക്ക് തൃ വിവരങ്ങൾ ചേർത്തിക്കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പ്രതികളുടെ ബന്ധുകൂടിയായ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് കൊട്ടാരക്കര റൂറൽ…

കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാന സംഘത്തിലെ ഒരാൾക്ക് വെട്ടേറ്റു

കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാനത്തിനിടെ തർക്കം ഒരാളിന് വെട്ടേറ്റു. കോട്ടപ്പുപുറം സ്വദേശി. ജയിൻ ആർ ജെയിംസിനാണ് തലക്ക് വെട്ടേറ്റത്.സാരമായി പരിക്കേറ്റ ജയിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടപുറം സ്വദേശിയായ അജികുമാറാണ്( ചിമ്പ്രി) വെട്ടിയത്.ഇയാളെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം.ഇരുവരും…

കടയ്ക്കൽ, കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

കേരള കശുവണ്ടി വികസന കോർപറേഷൻ മുപ്പത്തിമൂന്നാം നമ്പർ കടയ്ക്കൽ കോട്ടപ്പുറം ഫാക്ടറിയിലെ വിരമിക്കുന്ന തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി. റോസ്റ്റർ മധുസൂദനൻ,ക്രച്ച് നഴ്‌സ്‌ ശകുന്തള,ഷെല്ലിങ് തൊഴിലാളികളായ ലീല, പുഷ്പമണി,മന്ദിനി എന്നിവരാണ് ഇന്ന് വിരമിച്ചത്.ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ അധ്യക്ഷനായിരുന്നു, ഷാജി…

കോട്ടപ്പുറം ലക്ഷംവീട് കോളനിയിൽ ഉയരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ കോട്ടപ്പുറം ലക്ഷം വീട് കോളനിയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം വരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും,2023-24 പദ്ധതിയിലെ 7 ലക്ഷം രൂപയും ചിലവഴിച്ചുകൊണ്ടാണ് ആധുനിക രീതിയിലുള്ള സാംസ്‌കാരിക…

SSK “LIFE 23” പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ GVHSS ൽ തൊഴിൽ പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ” സമഗ്ര ശിക്ഷ കേരള (SSK) യുടെ “LIFE 23” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തെരഞ്ഞെടുത്ത കടയ്ക്കൽ GVHSS ൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 42 കുട്ടികൾക്കായുള്ള തൊഴിൽ പരിശീലന…

ജീവകാരുണ്യ പ്രവർത്തകൻ അനിൽആഴാവീടും, കുടുംബവും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് 10 ആധുനിക വീൽചെയറുകൾ സഭാവനയായി നൽകി

26-12-2023 കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ HMC അംഗം ആർ എസ് ബിജു,ഹെഡ് നഴ്‌സ്‌ ഷൈലജ, ആശുപത്രി ജീവനക്കാർ, അനിൽ…

ബാലസംഘം കൂട്ടുകാർ ക്രിസ്തുമസ് കരോളിലൂടെ സ്വരൂപിച്ച തുക കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നൽകി മാതൃകയായി

കടയ്ക്കൽ ഏരിയയിലെ കുമ്മിൾ വില്ലേജിലെ പ്ലാവറപൊയ്ക യൂണിറ്റിലെ ബാലസംഘം കൂട്ടുകാരാണ് ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തനം നടത്തി നാടിന് മാതൃകയായത്.ക്രിസ്തുമസ് കരോളിൽ നിന്നും ലഭിച്ച മുഴുവൻ തുകയും കൈമാറി. ബാലസംഘം കുമ്മിൾ വില്ലേജ് സെക്രട്ടറി കുമാരി നിവേദ്യ ഹർഷന്റെ നേതൃത്വത്തിൽ ആണ്…

കടയ്ക്കൽ തളിയിൽ ക്ഷേത്രത്തിലെ തന്ത്രി മന്ദിരത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു.

ക്ഷേത്രോപദേശക സമിതിയുടേയും, പാലമൂട്ടിൽ കുടുംബത്തിന്റേയും കൂടി സഹായത്താലാണ് തന്ത്രി മന്ദിരത്തിന്റെ നിർമ്മാണം നടത്തുന്നത്.ഒന്നാം ഘട്ടമായി ഒരു നിലയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം നിലയുടെ പണികളാണ് ഇന്ന് ആരംഭിച്ചത്. കട്ടള വയ്പ്പ് കർമ്മം തളിയിൽ ക്ഷേത്രപൂജാരി സന്തോഷ്‌ പോറ്റി നിർവ്വഹിച്ചു. ക്ഷേത്രോപദേശക…