‘കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം

‘കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയ്ക്ക് കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളുടെ…

പൊതുയോഗ അറിയിപ്പ്

വരയറ പാട്ടുപുരയ്ക്കൽ ശ്രീകുമാരി കുടുംബ ദേവീക്ഷേത്രത്തിലെ… പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുന്നതിന് ഈ വരുന്ന 11 ഫെബ്രുവരി 2024ന് ചേരുന്ന കുടുംബ ക്ഷേത്ര അംഗങ്ങളുടെയും.. പൊതുജനങ്ങൾക്കും വേണ്ടി നടക്കുന്ന പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികൾ ആകണമെന്ന് ക്ഷേത്രത്തിന്റെ ഭരണ സമിതി…

കടയ്ക്കൽ സ്വദേശി അനൂപ് എം എ കേരള പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി.

കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയും, കേരള പോലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് എം എ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ കേരള പോലീസ് ചീഫും,, ഡയറക്ടർ ജനറലുമായ ഡോ ഷേക് ദർവേഷ് സാഹിബ്‌ ഐ പി എസിൽ…

കടയ്ക്കൽ. PMSA കോളേജ് എൻ എസ് എസ് യുണിറ്റ് കലയപുരം ആശ്രയ അഗതിമന്ദിരം സന്ദർശിച്ചു.

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി കടക്കൽ പി. എം. എ സ്. എ കോളേജിലെ NSS യൂണിറ്റ്, കൊട്ടാരക്കര, കലയ പുരം ആശ്രയ അഗതി മന്ദിരം സന്ദര്‍ശിക്കുകയും അന്ദേവാസികള്‍ക്ക് തുണിത്തരങ്ങളും മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.

കടയ്ക്കൽ പഞ്ചായത്തിന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി..

കൊല്ലം കടയ്ക്കൽ പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന R15 V4 ബൈക്ക് മോഷണം പോയി..നിലമേൽ മുരുക്കുമൺ സ്വദേശി സൈഫിന്റെ KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് ഇന്ന് ഉച്ചയോടെ മോഷണം പോയത്. വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ കടക്കൽ പോലീസ്…

കടയ്ക്കൽ ഒരുമ താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങി നൽകും.

ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിലും, സമീപ പ്രദേശങ്ങളിലുമുള്ള യൂ എ ഇ പ്രസികളുടെ സൗഹൃദ കൂട്ടായ്മയായ കടയ്ക്കൽ ഒരുമ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങിനൽകും, ഇതിന് ചിലവാകുന്ന 35000 രൂപ ഇന്ന്…

അബ്ദുള്ളയുടെ തണലിൽ 25 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാ ർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വപ്ന പൂ ർത്തീകരണത്തിൻ്റെ നിമിഷങ്ങൾ . 1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി…

കടയ്ക്കൽ തിരുവാതിര 2024 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ തിരുവാതിര 2024നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ‘മാതൃകാ കൃഷിത്തോട്ടം’; നടീൽ വസ്തുക്കളുടെ ബ്ലോക്ക്തല വിതരണോദ്‌ഘാടനം

02-02-24 വെള്ളിയാഴ്ച രാവിലെ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു.…