കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും 13-02-2024 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്ക് മുൻപായി…

പാലിയേറ്റീവ് കുടുംബസംഗമം 2024

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെയും കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സെക്കന്ററി ലെവൽ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ ഫെബ്രുവരി 12ന് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം…

കടയ്ക്കൽ തിരുവാതിരയുടെ മിനിയേച്ചർ ഉത്സവം മാർച്ച്‌ 3 ന് യു എ ഇ ലും

കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: #പ്രവാസി_ഫെസ്റ്റ്@ദുബൈ.…

കടയ്ക്കൽ തിരുവാതിര മഹോത്സവം; മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനംചെയ്തു

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പ്രവീൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് ആർ ബി സുനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം…

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു . ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട…

കുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണിനിർവ്വഹിച്ചു.

കടയ്ക്കൽകുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച്നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണിനിർവ്വഹിച്ചു.സ്കൂൾ എൻ എസ് എസ് യൂ ണിറ്റ് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന വീടിനുള്ള ആദ്യ സംഭാവനയും മന്ത്രി സ്വീകരിച്ചു. പഞ്ചായത്ത്…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനും,ടൂറിസം വികസനത്തിനുംഅടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി 467335500/-രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് അവതരിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി, പഞ്ചായത്ത്‌ മെമ്പർമാരായ…

ആരോഗ്യ രംഗത്തെ ചുവടുവയ്പ്; കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന് പുരസ്കാരം.

കടയ്ക്കൽ: കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി(കിംസാറ്റ്) എന്ന പേരിൽ സഹകരണേ മേഖലയിൽആതുര രംഗത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കടയ്ക്കൽ സർവ്വീസ് സഹക രണ ബാങ്കിന് പുരസ്കാരം ലഭിച്ചു. കൊച്ചി സഹകാര്യം മൂന്നാറിൽ സംഘടിപ്പിച്ച സഹ കരണ സമ്മേളനത്തിൽ…

കെ എസ് ആര്‍ ടി സി ഉല്ലാസയാത്രകള്‍

കെ എസ് ആര്‍ ടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. 10 നു രണ്ടു യാത്രകള്‍- ഗവിയും രാമക്കല്‍മേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാള്‍ക്ക്.രാമക്കല്‍ മേട്-കാല്‍വരി മൗണ്ട് യാത്രയും 10…

കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ.

കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ. വി വി രാഘവൻ കാർഷിക വികസന സമിതി വടക്കേവയലിൽ നടത്തി വരുന്ന ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…