പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വലവരവേൽപ്പ്

പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വലവരവേൽപ്പ്

കടയ്ക്കൽ : കൈ കൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വല വരവേൽപ്പ് .നിലമേൽ, ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ചൊവ്വാഴ്ച എം മുകേഷിൻ്റെ പര്യടനം. രാവിലെ 9 ന് നിലമേൽ മുരുക്കുമണിലായിരുന്നു ആദ്യ സ്വീകരണം വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ…

പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്ത് ഒന്നാമത്

കടയ്ക്കൽ: 2023-25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. പദ്ധതി വിഹിതമായി ലഭിച്ച തുകയുടെ 99.6% ചെലവഴിച്ചാ ണ് ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത് സംസ്ഥാന തലത്തിൽ ഒമ്പതാം സ്ഥാന ത്താണ് കുമ്മിൾ പഞ്ചായത്ത്. കെട്ടിട…

പ്രവാസിയുടെ തണലിൽ ഇന്ദുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.

കടയ്ക്കൽ : കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും, കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു. പ്രവാസിയായ പത്തനംതിട്ട, കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വിഷു ദിനത്തിൽ കൈമാറി. ദുബായിൽ 33 വർഷമായി നഴ്സായി…

കടയ്ക്കൽ സ്വദേശിനി പൂർണ്ണിമയ്ക്ക് ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്പ്രൈസ് പുരസ്‌കാരം

കടയ്ക്കൽ: ലോക മലയാളികൾക്കായി മലയാളം ലിറ്ററേച്ചർ ഫോറം, ന്യൂ ഡൽഹി ഒരുക്കുന്ന ഒന്നാമത് ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്പ്രൈസ് പുരസ്‌കാരം പ്രശസ്ത കവയത്രി കടയ്ക്കൽ സ്വദേശിനി പൂർണ്ണിമ ദക്ഷിണയ്ക്ക് ലഭിച്ചു. പൂർണ്ണിമയുടെ ‘മഴത്തുള്ളിയിലെ ചിത്രങ്ങൾ’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം…

പണം അടങ്ങിയ കവർ നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ ഇളംമ്പഴന്നൂർ, കടയ്ക്കൽ യാത്രയിലോ, കടയ്ക്കൽ ചന്തയിലോ വച്ച് ഇളമ്പഴന്നൂർ സ്വദേശിയുടെ പണം അടങ്ങിയ ഒരു കവർ നഷ്ടപ്പെട്ടു.കിട്ടുന്നവർ ദയവായി 949547 2463 എന്ന നമ്പരിൽ അറിയിക്കണമെന്ന പേക്ഷിക്കുന്നു.

ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ കടയ്ക്കലിലും

കൊല്ലം ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു.കടയ്ക്കലിലെ സെലക്ഷൻ ട്രയൽസ് 12-04-2024 രാവിലെ കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.സബ്ജൂനിയർ വിഭാഗത്തിൽ 01-01-2011 നും 31-12-2012 നുമിടയിൽ ജനിച്ചവർക്ക്…

ചാറയം മുസ്‌ലിം ജമാഅത്തിൽ കടയ്ക്കൽ മിഷ്യൻകുന്ന് ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ സംഗമം

ഒരു നാടിന്റെ ഐക്യം വിളിച്ചോതി മിഷ്യൻകുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാറയം മുസ്‌ലിം ജമാഅത്തിൽ ഇഫ്താർ സംഗമം നടത്തി ഇന്നലെ 7-04-2024 ൽ പള്ളി അങ്കണത്തിൽ നടന്ന സംഗമത്തിൽ ജമാഅത്ത് പ്രസിഡന്റ്‌ അമിറുദീൻ, സെക്രട്ടറി കമാലുദീൻ എന്നിവർ ചേർന്ന് ക്ഷേത്ര…

KSS CRICKET ACADEMY സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

കടയ്ക്കൽ സാസ്കാരിക സമിതി ക്രിക്കറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിയ്ക്കുന്നു. കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലിക്കാനായി KSS ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ്.

മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്.ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി…

മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024. ഞായറാഴ്ചരാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീJC. അനിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ…