കടയ്ക്കൽ സ്വദേശി സുജിത്ത് സോമന്റെ പുതിയ കവിത “ഒത്തുചേരൽ” പുറത്തിറക്കി

കടയ്ക്കൽ സ്വദേശി സുജിത്ത് സോമന്റെ പുതിയ കവിത “ഒത്തുചേരൽ” പുറത്തിറക്കി

കടയ്ക്കൽ സ്വദേശി യുവ കവി സുജിത്ത് സോമന്റെ ഏറ്റവും പുതിയ കവിത “ഒത്തുചേരൽ”പുറത്തിറങ്ങി ഗാനത്തിന് സംഗീതം നൽകിരിക്കുന്നതും, ആലപിചിരിക്കുന്നതും ശ്രീരേഖയാണ്. ഒട്ടനവധി കവിതകളും, ഗാനങ്ങളും സുജിത്തിന്റെ രചനയിലുണ്ട്, കടക്കലമ്മയെ സ്തുതിച്ചുകൊണ്ട് “ഓം കാളി”എന്ന ആൽബം തിരുവാതിര നാളിൽ പുറത്തിറക്കിയിരുന്നു.

കാര്യത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ. തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയ്ക്കൽ ടൂറിസം ചിറകുവിരിയ്ക്കുന്നു; അറിയാം ഈ നാടിന്റെ വിശേഷങ്ങൾ

കടയ്ക്കൽ ടൂറിസം ചിറകുവിരിയ്ക്കുന്നു.കടയ്ക്കൽ പഞ്ചായത്തിലെ മാറ്റിടാം പാറ, കടയ്ക്കൽ ദേവീ ക്ഷേത്രം തീർത്ടനഥാടന കേന്ദ്രം, വിപ്ലവ സ്മാരകം എന്നിവ കൂട്ടിയിണക്കി കടയ്ക്കലിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കടയ്ക്കൽ പഞ്ചായത്ത്‌ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേയ്ക്ക്. സൗന്ദര്യം കൊണ്ടും, വൈവിധ്യങ്ങൾ കൊണ്ടും…

കടയ്ക്കലിന് അഭിമാനമായി ദേവസേനൻ; “സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ” പങ്കെടുക്കാൻ അവസരം

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവസേനനാണ് സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ” പങ്കെടുക്കാൻ അവസരം ലഭിച്ചത്.ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ്‌ ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അരംഭിച്ച ഫുട്ബോൾ കോച്ചിഗ് ക്യാമ്പിൽ പരിശീലനം നേടിയ ദേവസേനൻ ജില്ലാ ഫുട്ബോൾ…

കടയ്ക്കൽ GVHSS സ്റ്റുഡന്റ്സ് പോലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോക്ടഴ്സ് ദിനത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു.

ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ വളരെക്കാലം ജോലി ചെയ്ത ഡോ.മധുസൂദനൻ ,…

ഡി വൈ എഫ് ഐ പ്രതിഭാസംഗമം കുമ്മിളിൽ

ഡി വൈ എഫ് ഐ പ്രതിഭാസംഗമവും, പൊതുയോഗവും 01-07-2024 തിങ്കൾ വൈകുന്നേരം 4.30 ന് കുമ്മിളിൽ വച്ച് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ മേഖല കമ്മിറ്റി…

മങ്കാട് വായനശാല ബാലവേദി SSLC, +2 അവാഡ് വിതരണംവും പ്രതിഭകളെ ആദരിക്കലും

മങ്കാട് വായനശാല ബാലവേദി SSLC, +2 അവാഡ് വിതരണം വും പ്രതിഭകളെ ആദരിക്കൽ ലും തെരഞ്ഞെടുത്ത കർഷകരെ ആദരിക്കലും ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കലും ബഹു: മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ശ്രീമതി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ…

ചരമം(സുശീല,മരുതിവിള വീട്, വെള്ളാർവട്ടം)

വെള്ളാർവട്ടം മരുതിവിള വീട്ടിൽ ജയിൻ രാജ് സാറിൻ്റെ ഭാര്യാമാതാവ് ശ്രീമതി.സുശീല നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ ഭൗതിക ശരീരം ഇന്ന് (തിങ്കൾ) രാവിലെ 9 മണി വരെ വെള്ളാർവട്ടം മരുതിവിള വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30 ന്…

ചെറുകഥ അവൾ.. നീലിമ ;രചന ഷാജി കടയ്ക്കൽ

അവൾ.. നീലിമ അവൾ നീലിമ..സമ്പന്നയായ ഒരു പെൺകുട്ടി ആയിരുന്നു. അറിയപ്പെടുന്ന കുടുംബം. രണ്ട് ഏട്ടന്മാരുടെ കുഞ്ഞനുജത്തി. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. നന്നായി പാട്ടു പാടും. അങ്ങനെയവൾ പത്താം ക്ലാസ്സ് ഡിസ്റ്റിംൿഷനോട് കൂടി പാസ്സായി.. അവൾ കോളേജ് ജീവിതത്തിലേക്ക് കടന്നു. വീട്ടിൽ നിന്ന്…

വെളിനല്ലൂർ പഞ്ചായത്ത്‌ പ്രതിഭാ സംഗമം

ചടയമംഗലം വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, 6 മാസം തുടർച്ചയായി 100% യൂസർ ഫീ സമാഹരിച്ച ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു.മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ…