Category: KADAKKAL NEWS

‘COOPMART’ കടയ്ക്കൽ ഔട്ട്‌ലെറ്റ്‌ ഉദ്ഘാടനം ചെയ്തു

L&H പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിംഗ്- കോ- ഓപ്പറേറ്റീവ് സൊസൈറ്റി കടയ്ക്കൽ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് ഔട്ട്ലെറ്റ് ആരംഭിച്ചത്.സംഘം പ്രസിഡന്റ്‌ എസ് രാജേന്ദ്രൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,…

പ്രശസ്ത മാന്ത്രികൻ ഷാജു കടയ്ക്കൽ മാന്ത്രികരത്ന പുരസ്‌കാരം ഏറ്റുവാങ്ങി

മായാജാലരംഗത്തെ മികച്ച സംഭാവനകൾക്ക് ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024 ലെ അഖിലേന്ത്യാബഹുമതിയായ മാന്ത്രികരത്ന പുരസ്കാരം ചെന്നൈയിൽ ഇന്നലെ നടന്ന പുരസ്കാരസന്ധ്യയിൽ സംഗീതസംവിധായകൻ ശരത്തിൽ നിന്ന് പ്രശസ്ത മാന്ത്രികൻ ഷാജു കടയ്ക്കൽ ഏറ്റുവാങ്ങി. പ്രശസ്ത മജിഷ്യനും അദ്ദേഹത്തിന്റെ ഗുരുനാഥനുമായ പി. എം. മിത്ര,…

കുടുംബശ്രീ കടയ്ക്കൽ CDS ൽ നൃത്ത നാടകം അവതരിപ്പിച്ചു

കുടുംബശ്രീ ജന്റർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 11 കുടുംബശ്രീ സിഡിസുകളിൽ നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയോടനുബന്ധിച്ച് 6 സിഡിസുകളിൽ നേതൃത്വത്തിൽനാടകം സംഘടിപ്പിച്ചു. ആയതിന്റെ ഭാഗമായി കടയ്ക്കൽ സിഡിഎസിൽ നാടകം സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാജശേരി. എ,വൈസ് ചെയർപേഴ്സൺ ഇന്ദിര…

അധ്യാപക ദിനത്തിൽ കടയ്ക്കൽ കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS പ്രധാന അധ്യാപകരെ ആദരിച്ചു.

കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ CDS ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി ശ്രീജ എന്നിവർ ചേർന്ന് അധ്യാപക ദിനമായ ഇന്ന് കടയ്ക്കൽ GVHSS ലെ ഹെഡ്മാസ്റ്റർ വിജയകുമാർ റ്റി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വിനിതകുമാരി. വി എന്നിവരെ ആദരിച്ചു.

കടയ്ക്കലിൽ ആരംഭിക്കുന്ന ‘WEDDING RENTAL HUB’ ഉദ്ഘാടനം സെപ്റ്റംബർ 7 ന്

കടയ്ക്കലിൽ പുതുതായി ആരംഭിയ്ക്കുന്ന WEDDING HUB, ന്റെ ഉദ്ഘാടനം ഈ വരുന്ന സെപ്റ്റംബർ 7 ന് പ്രശസ്ത സിനിമാ താരങ്ങളായ അനുശ്രീയും,ജീവനും ചേർന്ന് ഉദ്ഘാടനം ചെയ്യും. കടയ്ക്കലിൽ ആദ്യമായാണ് വിവാഹ വസ്ത്രങ്ങൾ വാടകയ്ക്ക് ലഭിയ്ക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനം തുടങ്ങുന്നത്. വിവാഹ ചിലവുകൾ…

കടയ്ക്കൽ നാടിന്റെ സ്നേഹം നിറച്ച കൊച്ചു സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് അഭിമാനമായി തൃക്കണ്ണാപുരം എസ് എം യു പി എസിന്റെ കൊച്ചു മിടുക്കി ശ്രാവണിക്കുട്ടി

ഇവൾ ശ്രാവണിക്കുട്ടി, വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രീയപ്പെട്ട കാത്തുക്കുട്ടി. തൃക്കണ്ണാപുരം എസ്. എം യു. പി. എസ് ലെ LKG വിദ്യാർത്ഥിനി. ഇന്ന് നാടും വീടും വിദ്യാലയവും ഇവളുടെ പേരിൽ അഭിമാനിക്കുന്നു. വയനാടിന്റെ നെഞ്ചുപിളർത്തി ഒരു രാത്രി കുത്തിയൊലിച്ചെത്തിയ ഉരുൾ ദുരന്തത്തിൽ സർവ്വവും…

കടയ്ക്കൽ ടൗണിലെ അഞ്ച് കടകളിൽ മോഷണം നടന്നു

ഒരു തുണിക്കടയിലും ഹോട്ടലിലും കോഴികടയിലും പച്ചക്കറികടയിലുമാണ് മോഷണം നടന്നത്.പിൻവശത്തെ ഷട്ടറുകളും കമ്പികളും തകർത്താണ് മോഷണം നടന്നിരിക്കുന്നത് A C യുടെ ഹോളും കോഴികടയുടെ പിൻവശത്തെ ഷീറ്റും തകർത്ത നിലയാലാണ് കാണപ്പെട്ടത്.കടയ്ക്കൽ ടൗണിലെ മുഹമ്മദ്‌ ഷായുടെ ഡ്രീംസ് തുണികടയിൽ നിന്നും 48000 രൂപയും…

തുടയന്നൂർ സഹകരണ ബാങ്കിന് സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു

കടയ്ക്കൽ: തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ ബോർഡിന്റെ സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു. തുടയന്നൂർ പോതിയാരുവിള ജംഗ്‌ഷനിൽ പ്രവർത്തനമാരംഭിച്ച ബാങ്കിന്റെ നവീകരിച്ച സഹകരണ നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി…

കെ എസ് ആർ ടി സി ചരിപ്പറമ്പ് സ്റ്റേ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

കോവിഡ് കാലത്ത് സർവ്വീസ് നിലച്ച കിളിമാനൂർ KSRTC ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ചരിപ്പറമ്പ് സ്റ്റേ ബസ്സ് ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ബസ് ജീവനക്കാർ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.

ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കല്ലറ: ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.ലോറിയിലെ മാലിന്യം മുഴുവൻ സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു. ലോറിയിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 8.30ന് പാങ്ങോട് അയിരൂർമുക്കിന് സമീപത്തായിരുന്നു സംഭവം.വിവിധ ഹോട്ടലുകളിൽ നിന്നുള്ള ആഹാരാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം കയറ്റി പാലോട് ഭാഗത്തേക്ക്…