Category: HELTH

ലോക പ്രമേഹ സമ്മേളനം സമാപിച്ചു

ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറത്തിന്റെ ലോക പ്രമേഹ സമ്മേളനം സമാപിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.മന്ത്രി വി ശിവൻകുട്ടി യങ് റിസർച്ചർ അവാർഡ് മാധുരിമ ബസുവിന് സമ്മാനിച്ചു. ഡോ. എബർഹാർഡ്‌ സ്റ്റാൻഡിൽ, ഡോ. മോഹനൻ നായർ, ഡോ. അരുൺ…

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിൽ ആശങ്ക വേണ്ട

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കാണ് രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് അഞ്ച് പേർക്കാണ്…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20…

‘എന്റെ കൺമണിക്ക് ആദ്യ സമ്മാനം’ പദ്ധതി തുടങ്ങി

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക്‌ ബേബി കിറ്റുകൾ സമ്മാനിക്കുന്ന “എന്റെ കൺമണിക്ക് ആദ്യ സമ്മാനം’ പദ്ധതി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ ചേർന്ന്‌ ഉദ്ഘാടനംചെയ്തു. ഇതിന്റെ ഭാഗമായി ബേബി കിറ്റുകളുടെ ആദ്യഘട്ട വിതരണോദ്ഘാടനവും നടത്തി. കേരളവിഷനും എൻ എച്ച് അൻവർ ട്രസ്റ്റും ലുലു…

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും, മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ)ഔദ്യോഗി വെബ്സൈറ്റ് ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി എൻ ഐ സി സി ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ്…

ഡോ.സുജാ കെ. കുന്നത്ത്  നിഷ്  എക്‌സിക്യൂട്ടീവ് ഡയറക്ടർ

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുജ കെ. കുന്നത്തിനെ സർക്കാർ നിയമിച്ചു. ഭിന്നശേഷി മേഖലയിൽ 24 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. സുജ, നിഷ്-ന്റെ ന്യൂറോ ഡെവലപ്മെന്റൽ സയൻസസ് വിഭാഗം മേധാവിയായും നിഷ്-ലെ കെയുഎച്ച്എസ്…

ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയിൽ വിജയം

ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാർട്ട് ഡിസീസ്) ഒന്നേകാൽ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ഇവിടെ…

ഈറ്റ് റൈറ്റ് കേരള’ മൊബൈൽ ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ്…

അതിഥി തൊഴിലാളിയായ യുവതി വീട്ടിൽ പ്രസവിച്ചു, രക്ഷകരായി ”കനിവ് 108″ ജീവനക്കാർ

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി ‘കനിവ് 108’ ജീവനക്കാർ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ജംഗ്ഷന് സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ ആണ് ഞായർ വൈകിട്ട് മൂന്നിന് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ…