Category: EDUCATION

കീം 2023: കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സമയം നീട്ടി

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി. സ്‌കോർ സമർപ്പിക്കുന്നതിനുമുള്ള അവസരം ജൂലൈ 13 വൈകുന്നേരം 4 വരെ നീട്ടി. കീം…

പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേയ്ക്കും 2023-24 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ…

ഐടിഐ പ്രവേശനം : അപേക്ഷ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.

ദമ്പതികൾക്ക് ഫിസിക്സിൽ ഡോക്ടേറ്റ്

ഇരിട്ടി: പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി .പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ്…

കീം: പിഴവുകൾ തിരുത്താൻ അവസരം

സർക്കാർ ഉത്തരവ് പ്രകാരം കീം മുഖേനയുള്ള കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന അപേക്ഷയിലെ പിഴവുകൾ തിരുത്തുകയും പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും കഴിയും. പുതിയതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്യാം. മെഡിക്കൽ/ മെഡിക്കൽ അനുബന്ധകോഴ്‌സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിന് നിലവിൽ പ്രവേശന പരീക്ഷാ…

ഗവ: ടൗൺ എൽ പി എസ് കടയ്ക്കൽ; MLA ഫണ്ടിൽ നിന്നും ലഭിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

കടയ്ക്കൽ ടൗൺ എൽ പി എസി ന് MLA ഫണ്ടിൽ നിന്നും ലഭിച്ച 85 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-07-2023 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മൃഗ സംരക്ഷണ,…

ഇൻഫോസിസിന്റെ പഠന ഫ്ലാറ്റ്ഫോം പങ്കിടാൻ ധാരണാപത്രം

ഇൻഫോസിസിന്റെ പഠന പ്ലാറ്റ്ഫോം പങ്കിടാനും സഹകരിക്കാനും ഇൻഫോസിസും ഡയറക്ട്രേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷനും ധാരണാപത്രം ഒപ്പുവച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും എജുക്കേഷൻ ട്രെയിനിംഗ് ആൻഡ് അസസ്മെന്റ് മേധാവിയുമായ തിരുമല അരോഹിയും സംസ്ഥാന…

പ്ലസ് വൺ സപ്ലിമെൻററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമർപ്പണം

പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂലൈ 8 ന്…

ബി.എഫ്.എ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) 2023-24 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 12…

പ്ലസ് വൺ ക്‌ളാസുകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ ക്‌ളാസുകൾ ഇന്ന് (ജൂലൈ 5)ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 18,735ഉം അൺ എയ്ഡഡിൽ 11,309ഉം പേർ…