Category: CRIME

കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍ മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൂജപ്പുര പോലീസ് കേസെടുത്തു.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍…

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സംഭവം: യു​വാ​ക്ക​ൾ അറസ്റ്റിൽ

ച​വ​റ: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ച​വ​റ വ​ട്ട​ത്ത​റ ശാ​ന്തി​ഭ​വ​ന​ത്തി​ൽ ആ​കാ​ശ്(26), വ​ട്ട​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് (25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെയാണ് സംഭവം. ശ​ങ്ക​ര​മം​ഗ​ലം ഗ്രാ​ന്‍റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ…

വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ന്യൂസിലൻഡിലും,…

വയോധികയായ അമ്മയെ മർദ്ദിച്ചു: മകനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് സാബു പ്രായമായ അമ്മയെ മർദ്ദിച്ചത്.…

പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തി: 68 കാരൻ പിടിയിൽ

തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68 കാരൻ പിടിയിൽ. വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐബി പാർട്ടിയും നെയ്യാറ്റിൻകര എക്‌സൈസ്…

പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സുചിത്ര. സംഭവവുമായി ബന്ധപ്പെട്ട് തേജസ് എന്ന യുവാവിനെ അറസ്റ്റ്…

11 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ

പൊ​ഴു​ത​ന: പൊ​ഴു​ത​ന​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. പൊ​ഴു​ത​ന കാ​രാ​ട്ട് വീ​ട്ടി​ൽ ജം​ഷീ​ർ അ​ലി (35), ആ​ല​പ്പു​ഴ സൗ​മ്യ​ഭ​വ​നം വീ​ട്ടി​ൽ ടി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.പൊ​ഴു​ത​ന ടൗ​ണി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11.300…

ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി നാളെ

ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു. അതിവേഗ വിചാരണയും,…

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​: 15കാരനടക്കം രണ്ടുപേർ പിടിയിൽ

തൃ​ശൂ​ര്‍: ന​ഗ​ര​ത്തി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15കാ​ര​നട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്ത​ല​വ​ന്‍ ദി​വാ​ന്‍ജി​മൂ​ല ക​ളി​യാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ത്താ​ഫ് (22), പൂ​ത്തോ​ള്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ജ​ദ്, അ​ജീ​ഷ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രും കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. പൂ​ത്തോ​ള്‍…

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് കസ്റ്റഡിയില്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനീഷ് ആന്റണി എന്ന മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പൊലീസ് സംഘം അനീഷിനെ കസ്റ്റഡിയിലെടുത്തത്. ചികിത്സ തുടരേണ്ടതിനാല്‍ അനീഷ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആശുപത്രിയില്‍…