Category: CRIME

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് ആണ് പിടിയിലായത്. എക്സൈസിൻ്റെ ലഹരിവിരുദ്ധ സേനയാണ് കഞ്ചാവ് വേട്ട നടത്തിയത്. പുതുവത്സര വിപണി ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.

സ്‌പെഷ്യൽ എക്‌സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കുറുവ സ്വദേശി അബ്ദുൾ ലത്തീഫ് (വയസ്സ് 36) എന്നയാളെ അറസ്റ്റ് ചെയ്തത്.…

ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു: പിന്നാലെ യു­​വാ­​വ് തീ കൊളുത്തി മ­​രി​ച്ചു

കൊ​ല്ലം: ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച ശേ­​ഷം യു­​വാ­​വ് തീ ​കൊ­​ളു­​ത്തി മ­​രി​ച്ചു. പ­​ത്ത­​നാ­​പു​രം ന­​ടു­​കു­​ന്ന­​ത്ത് താ­​മ­​സി­​ക്കു​ന്ന രൂ­​പേ­​ഷ്(40) ആ­​ണ് ജീ­​വ­​നൊ­​ടു­​ക്കി­​യ­​ത്. ഇ­​യാ­​ളു­​ടെ ഭാ­​ര്യ അ­​ഞ്­​ജു(27), മ­​ക​ള്‍ ആ­​രു­​ഷ്­​മ(10)​ എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​ന്ന് പു­​ല​ര്‍​ച്ചെ ര­​ണ്ട­​ര­​യ്ക്കാണ് സംഭവം. രൂ­​പേ​ഷും ഭാ­​ര്യ­​യു­​മാ­​യി വ​ഴ­​ക്ക് പ­​തി­​വാ­​യി­​രു​ന്നു.…

ചാരായം വാറ്റാനായി പാകപ്പെടുത്തിയ 145 ലിറ്റർ കോട ചടയമംഗലം എക്‌സൈസ് സംഘം കണ്ടെടുത്തു

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കടയ്ക്കൽ, വലിയവേങ്കാട് നിന്നും 145 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു .വലിയവേങ്കാട് ദേശത്തു ജിഷ വിലാസം വീട്ടിൽ ജ്ഞാനശീലൻ…

യൂട്യൂബ് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനംനൽകി 250 കോടി തട്ടി: രണ്ടുപേർ പിടിയില്‍

പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്‌നാട് ആമ്പൂര്‍ സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ്…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി

തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റ് ഇട്ട് അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളജ് അധ്യാപകന്‍ പത്തുലക്ഷം രൂപ പിഴ…

ആറ്റിങ്ങലില്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടല്‍; അഞ്ച് പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം

ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ വിളയില്‍മൂലയില്‍ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്; ഒന്നര വർഷത്തിൽ പിരിച്ചത് 75 കോടി

ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഒന്നരവർഷം കൊണ്ട് വ്യാജ ടോൾ പ്ലാസയിലൂടെ തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് 8 എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ…

ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് : തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍

ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍. കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട ആറന്മുള പൊലീസ് ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ…

മടത്തറ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന വ്യാജ വാറ്റ് സംഘങ്ങളെ ചടയമംഗലം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

മടത്തറ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന വ്യാജ വാറ്റ് സംഘങ്ങളെ ചടയമംഗലം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 08.12.2023 തീയതി രാത്രി മടത്തറ ശിവൻമുക്ക് ഭാഗങ്ങളിൽ ചടയമംഗലം എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 220 ലിറ്റർ കോടയും 16 ലിറ്റർ ചാരായവുമായി രണ്ട്…