Category: CRIME

ബൈക്കിൽ കറങ്ങി കഞ്ചാവ് വില്പന യുവാവ് അറസ്റ്റിൽ

ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തി വന്ന ചിതറ മഹാദേവർ കുന്ന് ചരുവിള പുത്തൻ വീട്ടിൽ നൈസാമിനെ(22) ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് നൈസാം കുടുങ്ങിയത്. ഇയാളിൽ നിന്നും 50 ഗ്രാം…

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ 10 വർഷത്തിനുശേഷം പോലീസ് പിടികൂടി

കടയ്ക്കൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിനുശേഷം കടയ്ക്കൽ പോലീസ് പിടികൂടി. തിരുവനന്തപുരം കരമന നെടുങ്കാട് ശാസ്ത്രി നഗറിൽ TC 54/530 അനീഷ് കുമാറാണ് പിടിയിലായത്. 2014 -ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നേടിയ…

വിവിധ ഗഞ്ചാവ് കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ചടയമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിലെ വിവിധ മീഡിയം ക്വാണ്ടിറ്റി സ്മാൾ ക്വാണ്ടിറ്റി NDPS കേസുകളിലെ പ്രതിയും പോലീസ്,എക്‌സൈസ് ഉദ്യോഗസ്ഥരെ കുരുമുളക് സ്പ്രൈ ഉപയോഗിച്ച് ആക്രമിച്ച പിടികിട്ടാപുള്ളിയുമായി കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ വേയ്ക്കൽ മുട്ടത്തുക്കോണം,കാവൂർകോണം കോളനിയിൽ ശരത് ഭവനിൽ സജി മകൻ…

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയില്‍

ഇടുക്കി: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പന്‍ചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശികുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക്…

കടയ്ക്കൽ പഞ്ചായത്തിന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി..

കൊല്ലം കടയ്ക്കൽ പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന R15 V4 ബൈക്ക് മോഷണം പോയി..നിലമേൽ മുരുക്കുമൺ സ്വദേശി സൈഫിന്റെ KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് ഇന്ന് ഉച്ചയോടെ മോഷണം പോയത്. വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ കടക്കൽ പോലീസ്…

നിലമേൽ കണ്ണങ്കോട് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലോറി ഡ്രൈവറെ മന്ത്രി ചിഞ്ചുറാണി ഇടപെട്ട് പോലീസിനെ ഏൽപ്പിച്ചു.

നിലമേൽ കണ്ണങ്കോട് മദ്യപിച്ച് വാഹനം ഓടിച്ച് കടകളിലും വൈദ്യുത പോസ്റ്റിലും മറ്റു വാഹനങ്ങളിലും ഇടിപ്പിച്ച് നിയന്ത്രണം വിട്ട ചരക്കു ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു. കടയ്ക്കലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച…

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

എറണാകുളം: കാക്കനാട് കേന്ദ്രമാക്കി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖില്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്. ഗുളിക രൂപത്തിലുള്ള മയക്കുമരുന്നായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ‘…

ചിതറയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ മാങ്കോട് വില്ലേജിൽ അയിരക്കുഴിക്ക് സമീപം പഞ്ചായത്ത് ചിറയുടെ പടിഞ്ഞാറ് വശം വെച്ച് 55 ഗ്രാം കഞ്ചാവ് കൈവശം ബജാജ് പൾസർ…

ലക്ഷങ്ങളുടെ കുഴല്‍പ്പണക്കടത്ത്: യുവതി അറസ്റ്റില്‍

വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്‌സൈസ് നടത്തിയ പതിവ് വാഹന പരിശോധനയില്‍ 37 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്നു മഹാരാഷ്ട്ര സ്വദേശിനിയായ സബിത ബാലകൃഷ്ണന്‍ ഗെയ്ക്ക്…

കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാന സംഘത്തിലെ ഒരാൾക്ക് വെട്ടേറ്റു

കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാനത്തിനിടെ തർക്കം ഒരാളിന് വെട്ടേറ്റു. കോട്ടപ്പുപുറം സ്വദേശി. ജയിൻ ആർ ജെയിംസിനാണ് തലക്ക് വെട്ടേറ്റത്.സാരമായി പരിക്കേറ്റ ജയിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടപുറം സ്വദേശിയായ അജികുമാറാണ്( ചിമ്പ്രി) വെട്ടിയത്.ഇയാളെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം.ഇരുവരും…