Category: CRIME

ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു

നെടുമ്പാശേരി∙ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു…

‘വീട്ടിൽ ബാര്‍’: ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ പിടിയിൽ

പാലക്കാട്: വീട് കേന്ദ്രീകരിച്ച്‌ മദ്യവില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ മുൻപ് അനധികൃത മദ്യ വില്പനയ്ക്കും മദ്യം…

ബോട്ട് ഇലക്‌ട്രാണിക്‌സ്‌ കമ്പനിയുടെ 17 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട്‌.

ബോട്ട് ഇലക്‌ട്രാണിക്‌സ്‌ കമ്പനിയുടെ 17 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട്‌. അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, കസ്റ്റമര്‍ ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍…

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരിയെ രാത്രി വീടിന് വെളിയിൽ വരുത്തി കൂട്ടബലാത്സംഗം ചെയ്തു: 3പേർ പിടിയിൽ

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂർ സ്വദേശി ഹുസൈൻ, വെങ്കുളം സ്വദേശി രാഖിൽ, മാന്തറ സ്വദേശി കമാൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ…

ഐടി ഉദ്യോഗസ്ഥനില്‍നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ വടകര ബാലുശേരി സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ…

പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്താൽ പണികിട്ടും; മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിങ് പോയന്റുകൾ ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പുമായി കേന്ദ്രം. യുഎസ്ബി ചാർജിങ് പോയിൻറുകൾ വഴി ഡാറ്റ ചോർത്തി സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയത്.…

അടയ്ക്ക മോഷണം പതിവ്, ഒടുവിൽ ക്യാമറ സ്ഥാപിച്ച് തോട്ടം ഉടമ!! പിന്നാലെ ക്യാമറയുമായി മുങ്ങി മോഷ്ടാക്കൾ

മലപ്പുറം: അടയ്ക്ക കള്ളന്മാരെ പിടികൂടാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ച തോട്ടം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം ചോക്കാടാണ് സംഭവം. അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച ക്യാമറയുമായാണ് മോഷ്ടാക്കൾ സ്ഥലം വിട്ടിരിക്കുന്നത്. ഒടുവിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ…

കടയ്ക്കലിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.

കടയ്ക്കലിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ പാങ്ങലുകാട് സൗപർണികയിൽ പ്രദീപിനെ (34) ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്,തുടർന്ന് പോലീസ് പ്രദീപിന്റെ…

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി: കണ്ണൂര്‍ സ്വദേശിക്കെതിരേ അബുദാബി പോലീസിൽ പരാതി നൽകി സ്ഥാപനം

അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍…

പാലോട് സ്വദേശിയിൽ നിന്നും മോഷണം പോയ ഇരുചക്ര വാഹനം മടത്തറ കൊച്ചുകലിംഗിന് സമീപം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പ് പാലോട് നിന്നും മോഷണം പോയ ഇരുചക്ര വാഹനം കൊച്ചുകലിംഗ് വാട്ടർ അതോറിട്ടിക്ക് സമീപം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത് പാലോട് സ്വദേശി ഷഹീമിന്റെ ഉടമസ്ഥതയിലുള്ള വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് ഉടമസ്ഥൻ പാലോട് പോലീസ്…