Category: CRIME

ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ: കണ്ടെത്തിയത് 40000 സിം കാർഡുകൾ, 180 ചൈനീസ് ഫോണുകൾ

മലപ്പുറം: കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തി. ലക്ഷക്കണക്കിന്…

ഭർത്താവുമായുള്ള തർക്കം; അമ്മ കനാലിലെറിഞ്ഞ ആറ്‌ വയസുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു

ബംഗളൂരു : ഉത്തര കന്നടയിൽ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന്‌ അമ്മ കനാലിൽ എറിഞ്ഞ ആറ്‌ വയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഭിന്നശേഷിക്കാരനായ വിനോദിന്റെ മൃതദേഹമാണ്‌ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്‌. കുട്ടി ഭിന്നശേഷിക്കാരനായതിന്റെ പേരിൽ അമ്മ സാവിത്രി (32) യും അച്ഛൻ…

കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ…

അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം: ബം​ഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ

അനാക്കോണ്ടകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബം​ഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. തിങ്കളാഴ്ചയാണ് ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാ​ഗിൽനിന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണത്തിന് ജീവനില്ലായിരുന്നു. പാമ്പുകളെ കൈമാറിയാൽ 20,000 രൂപ നൽകാമെന്നായിരുന്നു ഇയാൾക്ക് ലഭിച്ച…

ഷാരോൺ വധം: അന്തിമ റിപ്പോർട്ട് റദ്ദാക്കാൻ ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക്‌ തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു…

ആസിഡ് ആക്രമണത്തില്‍ യുവാവ് മരിച്ചു, ആക്രമണം നടത്തിയത് ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍

കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം ഈ…

തിരുവനന്തപുരത്ത് ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്: 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം…

ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത

തിരുവനന്തപുരം: ഏഴു വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. ചട്ടുകം ചൂടാക്കി കുട്ടിയുടെ അടിവയറ്റില്‍ പൊള്ളിച്ചുവെന്ന് പരാതി. സംഭവത്തില്‍ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ചട്ടുകം കൊണ്ട് പൊള്ളിച്ച്‌ ഫാനില്‍ കെട്ടിത്തൂക്കിയെന്നും പച്ച മുളക് തീറ്റിച്ചെന്നും അച്ഛൻ അടിച്ചിക്കുന്നത് കണ്ടിട്ടും…

സ്വന്തം കല്യാണമല്ലെ, ഒരു ധൈര്യത്തിന് രണ്ടെണ്ണം വീശി; നിലത്തു കാലുറക്കാതെ വരൻ

പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പത്തനംതിട്ട തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.പള്ളിമുറ്റത്തെത്തിയ വരന് നിലത്ത്…

ഡോ. ഷഹ്‌നയുടെ ആത്മഹത്യ; റുവൈസിന്‌ പഠനം തുടരാൻ അനുമതി

തിരുവനന്തപുരത്ത്‌ യുവഡോക്ടർ ഷഹ്‌ന ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ഡോ. റുവൈസിന്‌ പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി. അച്ചടക്ക നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണു നടപടി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ക്ലാസിൽ പങ്കെടുക്കാം എന്നാൽ…