Category: CRIME

ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം, വിവാഹം കഴിച്ച് സുഖജീവിതം ; കൊലക്കേസ് പ്രതി 51ാം വയസില്‍ പിടിയില്‍

മാവേലിക്കര: വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പിടികൂടി. 1990ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേടതില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ…

കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസിനെയാണ്‌ വിജിലൻസ്‌ സംഘം അറസ്റ്റുചെയ്‌തത്‌. ഹോംസ്‌റ്റേയ്‌ക്ക്‌ ലൈസസൻസ്‌ നൽകുന്നതിന്‌ നൽകുന്നതിന്‌ അപേക്ഷയുമായി എത്തിയ ആലപ്പുഴ മാരാരിക്കുളം സ്വദേശി യു മണിയിൽനിന്നാണ്‌ ഹാരിസ്‌…

അമരവിള ചെക്‌പോസ്റ്റിൽ MDMA യുമായി യുവാവ് അറസ്റ്റിൽ

അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 7.40 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട MDMA യുമായി യുവാവ് അറസ്റ്റിൽ. ഇന്നലെ രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന ബസ്സ് യാത്രക്കാരനായ…

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ.

മുഖ്യമന്ത്രിയുടെ നൂറുകോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് പിടികൂടി കാട്ടാക്കട അബലത്തിൻ കാല സ്വദേശി അജയകുമാർ(54) ആണ് പോലീസിന്റെ പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും,മരുമകനും ഒക്കെ പണി വാങ്ങുമെന്ന് പറഞ്ഞു…

കാമുകിയെ വെട്ടിയശേഷം ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

കമിതാക്കൾക്കിടയിലെ വാക്കേറ്റത്തിന് ഒടുവിൽ കാമുകൻ കാമുകിയുടെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.കന്യകുമാരി ജില്ലയിലാണ് സംഭവം ഉണ്ടായത്, ഡാൻ നിഷ എന്ന പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിനു മുന്നിൽ ചാടി ബർജിൻ ജോഷ്വാ എന്ന വിദ്യാർത്ഥിയാണ്…

കടയ്ക്കലിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി കടയ്ക്കൽ പോലീസിന്റെ പിടിയിൽ

ആറ്റിങ്ങൽ കരിച്ചിയിൽ രേവതിയിൽ ശ്യാം(33) ആണ് അറസ്റ്റിലായത് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷന് സമീപം ശ്രീനിലയത്തിൽ ഓമന അമ്മയെ ആണ് കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട് കത്തി കാണിച്ച് കവർച്ച നടത്തുകയായിരുന്നു ,മോഷണം നടന്ന പ്രദേശത്തെ,…

സ്‌കൂട്ടറിൽ 6 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് പാർട്ടി CI ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ മണിച്ചിത്തോട് ദേശത്ത് മണിച്ചിത്തോട് നിന്നും പടിഞ്ഞാറോട്ട് റയിൽവേ ലൈനിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വച്ച് രാജ മകൻ സക്കീർ ഹുസൈൻ(52) എന്നയാളെ 6.300…

കൊട്ടിയത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊട്ടിയത്ത് ലഹരി വേട്ട.തിരുവനന്തപുരം- ബാംഗ്ലൂർ സർവീസ് നടത്തുന്ന മുരഹര ബസിലെ യാത്രക്കാരിൽ നിന്നാണ് ലഹരി മരുന്നിന്റെ വൻ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശി നിഖിൽ സുരേഷ്, ഉമയനല്ലൂർ പറക്കുളം സ്വദേശി മൻസൂർ എന്നിവരെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തു.…

തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി.തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന എറണാകുളം- അങ്കമാലി സ്വദേശി ടോണിൻ ടോമി (29),പുതിയതുറ സ്വദേശികളായ സച്ചു…

മാവേലിക്കരയിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്, സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38)പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല രാത്രി ഏഴരയോടെയാണ് സംഭവം,വീട്ടിനുള്ളിൽ വച്ച് കുഞ്ഞിനെ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവ് കണ്ടത് നടക്കുന്ന കാഴ്ചയായിരുന്നു…