കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.
ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ…