Category: CRIME

രണ്ട് വർഷമായി എംഡിഎംഎ കച്ചവടം, പിടിച്ചെടുത്തത് 22 ഗ്രാം മയക്കുമരുന്ന്: ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ

22 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചേർത്തല, മുഹമ്മ, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം (സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത് (24),…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: 53 കാരന് 27 വർഷം കഠിന തടവും പിഴയും

ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 53 കാരന് 27 വർഷം കഠിന തടവും പിഴയും പിഴയും ശിക്ഷ വിധിച്ച് കോടതി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി വൈ​ശാ​ഖ​നെ(53)യാണ് കോടതി ശിക്ഷിച്ചത്. 27വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴയും ആണ് ശി​ക്ഷ​…

സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്ത്, ഫിറ്റ്‌നസ് സെന്റര്‍ ഉടമയും ജീവനക്കാരനും പിടിയില്‍

തൃശൂര്‍: സംസ്ഥാനത്ത് ലഹരി ഒഴുകുന്നു. ലഹരിക്കടത്തിന് മാഫിയാ സംഘങ്ങള്‍ പുതിയ വഴികളാണ് തേടുന്നത്. ഇപ്പോഴിതാ സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തൃശൂരിലേക്ക് തപാല്‍ മുഖേനെയെത്തിയ അഞ്ചുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പിടികൂടി. കസ്റ്റംസ് പിടികൂടിയ…

ജയിൽ ചട്ടങ്ങളിൽ ഭേദഗതി: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി മുതൽ പരോൾ അനുവദിക്കില്ല

സംസ്ഥാനത്ത് ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുകയില്ല. പ്രതികൾക്ക് നൽകിയിരുന്ന അടിയന്തര പരോളും ഇതോടെ നിർത്തലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ച സാഹചര്യത്തിലാണ് ജയിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ…

കൈക്കൂലി കേസ്: മുൻ സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ (ഗ്രേഡ്) പൊലീസ് സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന മുഹമ്മദ് അഷറഫിനെയാണ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ആണ്…

അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ചു: രണ്ടാനച്ഛൻ പിടിയില്‍

തിരുവനന്തപുരം: അഞ്ചുവയസ്സുകാരനെ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്.നെയ്യാറ്റിൻകര ആര്യൻകോടിൽ ആണ് സംഭവം. പാച്ചല്ലൂർ സ്വദേശിയായ വിധവയോടൊപ്പം താമസിച്ചു വരികയായിരുന്നു സുബിൻ. മദ്യലഹരിയിലെത്തിയ ഇയാൾ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മർദ്ദിക്കുക ആയിരുന്നു. രക്ഷിക്കാൻ…

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യെയാണ് ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ കൊല്ലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്.…

പോലീസ് ഡോഗ് ‘ലാറ’ ഇറങ്ങി; പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു

ചാവക്കാട് പോലീസ് ഡോഗ് സ്‌കാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കടപ്പുറം കളളാമ്പിപ്പടിയിലുളള ബീച്ച് ഹൗസ് എന്ന സ്ഥാപനത്തില്‍ നിറുത്തിയിട്ടിരുന്ന കാറിനകത്തു നിന്നുമാണ് 200 ഗ്രാം കഞ്ചാവുമായി കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടില്‍ മുഹ്‌സിന്‍ (31),…

കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ’ കബീര്‍ പിടിയില്‍

കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീര്‍’ പൊലീസ് പിടിയില്‍. താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബിഎസ്എൻഎൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന…

കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ…