Category: CRIME

ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണം കവർന്നു: പ്രതി പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണ​വും എ​ടി​എം കാ​ര്‍​ഡും മ​റ്റു രേ​ഖ​ക​ളും ക​വ​ര്‍​ന്ന​യാ​ൾ അറസ്റ്റിൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ച്ചാ​ണി മൂ​ന്നാം​മൂ​ട് പാ​റ​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ജ​പ്പു​ര പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 27-നാ​യി​രു​ന്നു സം​ഭ​വം. പൂ​ജ​പ്പു​ര…

നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ

നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയായിരുന്നു.തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട…

കരിപ്പൂരിൽ സ്വര്‍ണ്ണവേട്ട: 2.33 കോടിയുടെ സ്വർണ്ണം പിടികൂടി, വാങ്ങാനെത്തിയവരടക്കം ഏഴുപേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു. ദോഹയിൽ നിന്നു കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവും ജിദ്ദയിൽനിന്നു കടത്താൻ ശ്രമിച്ച…

ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് കമ്പി കൊണ്ട്‌ ആക്രമിച്ചു: 25കാരന്‍ പിടിയിൽ

ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് വടി കൊണ്ട്‌ ആക്രമിച്ച കേസിൽ 25കാരന്‍ പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (25) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ…

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വെക്കുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു.…

റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി: സംഭവം തിരുവനന്തപുരത്ത്

സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയെ ആണ് കൊലപ്പെടുത്തിയത്. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുരേഷെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ…

ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്

ആലുവ: ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്. വെസ്റ്റ്ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽ പൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 23 ന്…

നിലമേലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ക​ട​യ്ക്ക​ൽ: നിലമേലിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മേ​ൽ പ്ലാ​ച്ചി​യോ​ട് പ്ര​കാ​ശ് നി​വാ​സി​ൽ വൈ​ശാ​ഖ്, വ​ലി​യ​വ​ഴി ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദ് എ​ന്നി​വ​രെ പൊലീസ് അ​റ​സ്റ്റ്​ ചെ​യ്തു. നി​ല​മേ​ൽ മു​ള​യ​ക്കോ​ണ​ത്തു ​നി​ന്നാ​ണ് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​യു​ടെ…

യുപിയിൽനിന്ന് കേരളത്തില്‍ എത്തുന്നത് വിമാനത്തില്‍: കേരളത്തിലെ ട്രെയിനുകളിൽ ആഭരണമോഷണം: രണ്ട് പേര്‍ പിടിയില്‍

കേരളത്തിലെ തീവണ്ടികളിൽ ആഭരണമോഷണം നടത്തുന്ന രണ്ടു ഉത്തർപ്രദേശ് സ്വദേശികൾ പൊലീസിന്റെ പിടിയില്‍. ഉത്തർപ്രദേശ് മിർസാപുർ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരെയാണ് ആർപിഎഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ട് സ്വർണപാദസരം…

തട്ടുകടയിൽ നിന്ന് ചമ്മന്തി കിട്ടിയില്ല, ഇടുക്കിയിൽ ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

കട്ടപ്പന: തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കച്ചവടം അവസാനിപ്പിച്ചതിനാൽ കറി ഇല്ലാതിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരനെ പ്രദേശവാസിയായ സുജീഷ് ആക്രമിച്ചത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ…