Category: CRIME

തളിപറമ്പ് സ്‌റ്റേഷനില്‍ പിരിച്ചുവിട്ട പൊലീസുകാരന്റെ പരാക്രമം: പൊലിസ് ജീപ്പ് അടിച്ചുതകര്‍ത്തു

സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പൊലിസുകാരൻ മദ്യലഹരിയിൽ പോലീസ് ജീപ്പ് അടിച്ച് തകർത്തു. കാവുമ്പായി നെടുങ്ങോം ഐച്ചേരിയിലെ ടിവി പ്രദീപ്(47)ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തു കയും പൊലിസ് വാഹനം തകര്‍ക്കുകയും ചെയ്തത ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.തളിപറമ്പ്…

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്‌ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ…

5 കോടിയുടെ ആംബർഗ്രീസുമായി കൊച്ചിയിൽ രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെഎൻ, രാഹുൽ എൻ എന്നിരാണ് ഡിആർഐയുടെ പിടിയിലായത്. ഇവരിൽ നിന്ന് 8.7 കിലോഗ്രാം ആംബർഗ്രിസ് കണ്ടെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും…

18 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അഞ്ചുപേര്‍ പിടിയിൽ

കു​ണ്ട​റ: വി​ല്‍പ​ന​ക്കാ​യി എ​ത്തി​ച്ച 18 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. കു​ണ്ട​റ അം​ബി​പൊ​യ്ക ഷം​നാ​ദ് മ​ന്‍സി​ലി​ല്‍ (നെ​ടി​യി​ല​പ്പു​ര മേ​ല​തി​ല്‍) സ​ല്‍മാ​ന്‍ ഫാ​രി​സ്​ (21), ച​ന്ദ​ന​ത്തോ​പ്പ് ചാ​ത്തി​നാം​കു​ളം ച​രു​വി​ള കാ​ഷ്യൂ ഫാ​ക്ട​റി​ക്ക് സ​മീ​പം എ​സ്.​എ​സ് മ​ന്‍സി​ലി​ല്‍ സെ​യ്ദ​ലി (22), ക​രി​ക്കോ​ട്…

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: പ്രതി അറസ്റ്റിൽ

ഇ​ര​വി​പു​രം: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യിൽ. ഉ​മ​യ​ന​ല്ലൂ​ർ വ​ട​ക്കും​ക​ര കി​ഴ​ക്കേ​ച്ചേ​രി സ​ജീ​ന മ​ൻ​സി​ലി​ൽ സ​ജീ​ർ(41) ആ​ണ് പി​ടി​യി​ലാ​യ​ത്.ഭാ​ര്യ ജോ​ലി​ക്ക് പോ​യി​​ല്ല എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭർത്താവ് ആ​ക്ര​മ​ണം നടത്തിയത്. അ​ടു​ക്ക​ള​യി​ലി​രു​ന്ന ഗ്യാ​സ്​ അ​ടു​പ്പ് എ​ടു​ത്തെ​റി​യു​ക​യും ക​ത്തി​കൊ​ണ്ട്​ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്ത് ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി…

ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ

ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം പോലീസ് പിടികൂടിയത്. ഭാര്യ ജയന്തിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ…

വർക്കല ശാലു വധക്കേസ്, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

വർക്കല ശാലു വധക്കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും ആണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള…

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം മോ​ഷ​ണ​ത്തി​ന് ശ്ര​മം: ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​കൾ പൊലീസ് പിടിയിൽ. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ഗാ​യ​ത്രി (26), പ്രി​യ (25), ഉ​ഷ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ഞ്ചി​യൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക്…

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതി ഇനി പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കും

സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ പോലീസ് സ്റ്റേഷനുകളിലും നൽകാനാകും. നിലവിൽ, ഓരോ ജില്ലയിലും സജ്ജീകരിച്ചിട്ടുള്ള സൈബർ സ്റ്റേഷനുകളിൽ മാത്രമായിരുന്നു പൊതുജനങ്ങൾക്ക് സൈബർ പരാതികൾ സമർപ്പിക്കാൻ സാധിച്ചിരുന്നത്. എല്ലാ ജില്ലയിലും ഓരോ സൈബർ സ്റ്റേഷൻ മാത്രമാണ് ഉള്ളത്. ഇത്തരത്തിൽ…

നടുറോഡിൽ ഗുണ്ടയുടെ പരാക്രമം; പോലീസിന് നേരേ കത്തിവീശി, അസഭ്യവർഷം

തൃശ്ശൂര്‍: പുത്തന്‍പീടികയില്‍ നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് സിയാദിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.പുത്തന്‍പീടികയിലെ…