Category: CRIME

സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം: മോഷ്ടാവ് ഒടുവില്‍ പിടിയില്‍ 

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്. ജീവനക്കാരാണ് പ്രതിയെ…

വീട്ടുജോലിക്ക് പോകവേ, ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം: കള്ളന്റെ കൈ കടിച്ച് പറിച്ച് മാല തിരികെ വാങ്ങി വീട്ടമ്മ

മണ്ണാർക്കാട്: വീട്ടമ്മയുടെ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണമാല പൊട്ടിക്കാനുള്ള ശ്രമമാണ് കൃത്യമായ ഇടപെടലിലൂടെ ഇല്ലാതാക്കിയത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടുജോലിക്ക്…

ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ക​വ​ര്‍​ച്ച: ഒ​ന്ന​ര​ല​ക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

വെ​ള്ള​റ​ട: ​ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ രാ​ത്രി​യി​ല്‍ മു​ള​കു​പൊ​ടി വി​ത​റി മോഷണം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​ല​ക്ഷത്തോളം രൂ​പ​ ക​വ​ര്‍​ന്നു. പ​ന​ച്ച​മൂ​ട് വ​ട്ട​പ്പാ​റ പാ​ക്കു​പു​ര ലൈ​ലാ ബീ​വി (65)യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നത്. ​ തനിച്ച് താ​മ​സി​ച്ചിരുന്ന ലൈ​ല ബീ​വി ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ക​ന്‍റെ വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യ​ത്. പു​ല​ര്‍​ച്ചെയോ​ടെ…

വീടിന്റെ കതകിന് തീയിട്ട് കവർച്ച

കല്ലറ: വീടിന്റെ കതകിന് തീയിട്ട് കവർച്ച ,അഞ്ച് പവന്റെ സ്വർണാഭരണങ്ങളും, പതിനായിരം രൂപയും മറ്റു സാധനങ്ങളും മോഷണം പോയി കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത് പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു തിങ്കളാഴ്ച…

ആഡംബര ബൈക്കുകൾ മോഷ്ടിക്കും, വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ച് ബൈക്കുകളിൽ കറങ്ങിനടക്കും, യുവാക്കൾ പിടിയിൽ

പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. മൂന്ന് ജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികൾ ആയ സംഘമാണ് മലപ്പുറത്ത് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. പാലക്കാട് ചളവറ സ്വദേശി…

ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് അരക്കോടിയോളം രൂപ: തട്ടിപ്പ് വീരന്‍ “ഗുലാന്‍” ഒടുവില്‍ വലയില്‍

തൃശൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് തൃശൂരില്‍ പിടിയില്‍. തൃശൂര്‍ ചിറക്കല്‍ സ്വദേശി കടവില്‍ വീട്ടില്‍ ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് (28) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും…

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മൊ​ബൈൽ കടയിൽ മോഷണം: ഒളിവിൽ പോയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

വിയ്യൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തി ഒളിവിൽ പോയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടന്ന മോഷ്ടാവിനെ പുതുക്കോട്ടയിലെ ആരാധനാലയത്തിന് സമീപത്ത് നിന്നാണ് വിയ്യൂര്‍ പൊലീസ് പിടികൂടയത്. വിയ്യൂരിലെ മൊബൈല്‍ കടയുടെ പൂട്ടു തകര്‍ത്ത് മൊബൈല്‍ ഫോണുകളും പതിനയ്യായിരം…

ഫൈനാൻസ് കമ്പനി വീട് ആക്രമിച്ച സംഭവം: കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ

തിരുവനന്തപുരം: ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. റൂറൽ എസ് പി, കാട്ടാക്കട ഡിവൈഎസ്പി, തഹസിൽദാർ എന്നിവരോട് നവംബർ 9 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ…

ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറും: ലൈറ്റ് ഓഫ് ആയാൽ അർദ്ധനഗ്നനായി മോഷണം, സിസിടിവിയിലെ പ്രതിക്കായി തെരച്ചില്‍

തിരക്കില്ലാത്ത സിനിമാ തിയേറ്ററിൽ ടിക്കറ്റെടുത്ത് കയറി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന പ്രതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ, അർദ്ധ നഗ്നനായി മുട്ടിൽ ഇഴഞ്ഞ് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. സിസിടിവിയിൽ കുടുങ്ങിയ കള്ളനായി പൊലീസ്…

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ

വാളയാർ കേസിലെ പ്രതി കുട്ടി മധു എന്ന എം. മധു തൂങ്ങിമരിച്ച നിലയിൽ. ഇയാൾ ജോലിചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മരിച്ച മധു.വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ…